×

അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ 28:88 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:88) ayat 88 in Malayalam

28:88 Surah Al-Qasas ayat 88 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 88 - القَصَص - Page - Juz 20

﴿وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ﴾
[القَصَص: 88]

അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും

❮ Previous Next ❯

ترجمة: ولا تدع مع الله إلها آخر لا إله إلا هو كل شيء, باللغة المالايا

﴿ولا تدع مع الله إلها آخر لا إله إلا هو كل شيء﴾ [القَصَص: 88]

Abdul Hameed Madani And Kunhi Mohammed
allahuveateappam vere yatearu daivatteyum ni vilicc prart'thikkukayum ceyyarut‌. avanallate yatearu daivavumilla. avanre tirumukham olike ella vastukkalum nasamatayunnatan‌. avannullatan vidhikarttrtvam. avankalekk tanne ninnal matakkappetukayum ceyyum
Abdul Hameed Madani And Kunhi Mohammed
allāhuvēāṭeāppaṁ vēṟe yāteāru daivatteyuṁ nī viḷicc prārt'thikkukayuṁ ceyyarut‌. avanallāte yāteāru daivavumilla. avanṟe tirumukhaṁ oḻike ellā vastukkaḷuṁ nāśamaṭayunnatāṇ‌. avannuḷḷatāṇ vidhikarttr̥tvaṁ. avaṅkalēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuveateappam vere yatearu daivatteyum ni vilicc prart'thikkukayum ceyyarut‌. avanallate yatearu daivavumilla. avanre tirumukham olike ella vastukkalum nasamatayunnatan‌. avannullatan vidhikarttrtvam. avankalekk tanne ninnal matakkappetukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvēāṭeāppaṁ vēṟe yāteāru daivatteyuṁ nī viḷicc prārt'thikkukayuṁ ceyyarut‌. avanallāte yāteāru daivavumilla. avanṟe tirumukhaṁ oḻike ellā vastukkaḷuṁ nāśamaṭayunnatāṇ‌. avannuḷḷatāṇ vidhikarttr̥tvaṁ. avaṅkalēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
allahuveateappam marru daivannale viliccu prarthikkarut. avanallate daivamilla. sakala vastukkalum nasikkum. avanre sattayealike. avanu matrame kalpanadhikaramullu. ninnalellavarum avankalekku tiriccucellunnavaran
Muhammad Karakunnu And Vanidas Elayavoor
allāhuvēāṭeāppaṁ maṟṟu daivaṅṅaḷe viḷiccu prārthikkarut. avanallāte daivamilla. sakala vastukkaḷuṁ naśikkuṁ. avanṟe sattayeāḻike. avanu mātramē kalpanādhikāramuḷḷū. niṅṅaḷellāvaruṁ avaṅkalēkku tiriccucellunnavarāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek