×

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ 29:36 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:36) ayat 36 in Malayalam

29:36 Surah Al-‘Ankabut ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 36 - العَنكبُوت - Page - Juz 20

﴿وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴾
[العَنكبُوت: 36]

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്‌

❮ Previous Next ❯

ترجمة: وإلى مدين أخاهم شعيبا فقال ياقوم اعبدوا الله وارجوا اليوم الآخر ولا, باللغة المالايا

﴿وإلى مدين أخاهم شعيبا فقال ياقوم اعبدوا الله وارجوا اليوم الآخر ولا﴾ [العَنكبُوت: 36]

Abdul Hameed Madani And Kunhi Mohammed
mad‌yankarilekk avarute saheadaranaya su'aibineyum (nam ayaccu) addeham parannu: enre janannale, ninnal allahuve aradhikkukayum, antyadinatte pratiksikkukayum ceyyuvin. nasakarikalayikkeant ninnal bhumiyil kulappamuntakkarut‌
Abdul Hameed Madani And Kunhi Mohammed
mad‌yaṅkārilēkk avaruṭe sahēādaranāya śu'aibinēyuṁ (nāṁ ayaccu) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkukayuṁ, antyadinatte pratīkṣikkukayuṁ ceyyuvin. nāśakārikaḷāyikkeāṇṭ niṅṅaḷ bhūmiyil kuḻappamuṇṭākkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yankarilekk avarute saheadaranaya su'aibineyum (nam ayaccu) addeham parannu: enre janannale, ninnal allahuve aradhikkukayum, antyadinatte pratiksikkukayum ceyyuvin. nasakarikalayikkeant ninnal bhumiyil kulappamuntakkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yaṅkārilēkk avaruṭe sahēādaranāya śu'aibinēyuṁ (nāṁ ayaccu) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkukayuṁ, antyadinatte pratīkṣikkukayuṁ ceyyuvin. nāśakārikaḷāyikkeāṇṭ niṅṅaḷ bhūmiyil kuḻappamuṇṭākkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്‌
Muhammad Karakunnu And Vanidas Elayavoor
madyanilekk nam avarute saheadaran su'aibine ayaccu. addeham parannu: "enre janame, ninnal allahuvinu valippetuka. antyadinatte pratiksikkuka. nattil nasakarikalayi kulappamuntakkarut
Muhammad Karakunnu And Vanidas Elayavoor
madyanilēkk nāṁ avaruṭe sahēādaran śu'aibine ayaccu. addēhaṁ paṟaññu: "enṟe janamē, niṅṅaḷ allāhuvinu vaḻippeṭuka. antyadinatte pratīkṣikkuka. nāṭṭil nāśakārikaḷāyi kuḻappamuṇṭākkarut
Muhammad Karakunnu And Vanidas Elayavoor
മദ്യനിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek