×

അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ 29:47 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:47) ayat 47 in Malayalam

29:47 Surah Al-‘Ankabut ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 47 - العَنكبُوت - Page - Juz 21

﴿وَكَذَٰلِكَ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَۚ فَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يُؤۡمِنُونَ بِهِۦۖ وَمِنۡ هَٰٓؤُلَآءِ مَن يُؤۡمِنُ بِهِۦۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلۡكَٰفِرُونَ ﴾
[العَنكبُوت: 47]

അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല

❮ Previous Next ❯

ترجمة: وكذلك أنـزلنا إليك الكتاب فالذين آتيناهم الكتاب يؤمنون به ومن هؤلاء من, باللغة المالايا

﴿وكذلك أنـزلنا إليك الكتاب فالذين آتيناهم الكتاب يؤمنون به ومن هؤلاء من﴾ [العَنكبُوت: 47]

Abdul Hameed Madani And Kunhi Mohammed
atupeale ninakkum nam vedagrantham avatarippicc tannirikkunnu. appeal nam (mump‌) vedagrantham nalkiyittullavar itil visvasikkunnatan‌. i kuttarilum atil visvasikkunnavarunt‌. avisvasikalallate nam'mute drstantannale nisedhikkukayilla
Abdul Hameed Madani And Kunhi Mohammed
atupēāle ninakkuṁ nāṁ vēdagranthaṁ avatarippicc tannirikkunnu. appēāḷ nāṁ (mump‌) vēdagranthaṁ nalkiyiṭṭuḷḷavar itil viśvasikkunnatāṇ‌. ī kūṭṭariluṁ atil viśvasikkunnavaruṇṭ‌. aviśvāsikaḷallāte nam'muṭe dr̥ṣṭāntaṅṅaḷe niṣēdhikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atupeale ninakkum nam vedagrantham avatarippicc tannirikkunnu. appeal nam (mump‌) vedagrantham nalkiyittullavar itil visvasikkunnatan‌. i kuttarilum atil visvasikkunnavarunt‌. avisvasikalallate nam'mute drstantannale nisedhikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atupēāle ninakkuṁ nāṁ vēdagranthaṁ avatarippicc tannirikkunnu. appēāḷ nāṁ (mump‌) vēdagranthaṁ nalkiyiṭṭuḷḷavar itil viśvasikkunnatāṇ‌. ī kūṭṭariluṁ atil viśvasikkunnavaruṇṭ‌. aviśvāsikaḷallāte nam'muṭe dr̥ṣṭāntaṅṅaḷe niṣēdhikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
avvidham ninakku nam vedapustakam irakkittannirikkunnu. nam neratte vedam nalkiyavar itil visvasikkunnavaran. ikkuttarilum itil visvasikkunna cilarunt. satyanisedhikalallate nam'mute vacanannale tallipparayukayilla
Muhammad Karakunnu And Vanidas Elayavoor
avvidhaṁ ninakku nāṁ vēdapustakaṁ iṟakkittannirikkunnu. nāṁ nēratte vēdaṁ nalkiyavar itil viśvasikkunnavarāṇ. ikkūṭṭariluṁ itil viśvasikkunna cilaruṇṭ. satyaniṣēdhikaḷallāte nam'muṭe vacanaṅṅaḷe taḷḷippaṟayukayilla
Muhammad Karakunnu And Vanidas Elayavoor
അവ്വിധം നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. നാം നേരത്തെ വേദം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടരിലും ഇതില്‍ വിശ്വസിക്കുന്ന ചിലരുണ്ട്. സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek