×

നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു (തെളിവിന്‌) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. 29:51 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:51) ayat 51 in Malayalam

29:51 Surah Al-‘Ankabut ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 51 - العَنكبُوت - Page - Juz 21

﴿أَوَلَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٗ وَذِكۡرَىٰ لِقَوۡمٖ يُؤۡمِنُونَ ﴾
[العَنكبُوت: 51]

നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു (തെളിവിന്‌) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്‌

❮ Previous Next ❯

ترجمة: أو لم يكفهم أنا أنـزلنا عليك الكتاب يتلى عليهم إن في ذلك, باللغة المالايا

﴿أو لم يكفهم أنا أنـزلنا عليك الكتاب يتلى عليهم إن في ذلك﴾ [العَنكبُوت: 51]

Abdul Hameed Madani And Kunhi Mohammed
nam ninakk vedagrantham irakkittannirikkunnu. ennatu tanne avarkku (telivin‌) matiyayittille? atavarkk otikelpikkappett keantirikkunnu. visvasikkunna janannalkk tirccayayum atil anugrahavum ulbeadhanavumunt‌
Abdul Hameed Madani And Kunhi Mohammed
nāṁ ninakk vēdagranthaṁ iṟakkittannirikkunnu. ennatu tanne avarkku (teḷivin‌) matiyāyiṭṭillē? atavarkk ōtikēḷpikkappeṭṭ keāṇṭirikkunnu. viśvasikkunna janaṅṅaḷkk tīrccayāyuṁ atil anugrahavuṁ ulbēādhanavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam ninakk vedagrantham irakkittannirikkunnu. ennatu tanne avarkku (telivin‌) matiyayittille? atavarkk otikelpikkappett keantirikkunnu. visvasikkunna janannalkk tirccayayum atil anugrahavum ulbeadhanavumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ ninakk vēdagranthaṁ iṟakkittannirikkunnu. ennatu tanne avarkku (teḷivin‌) matiyāyiṭṭillē? atavarkk ōtikēḷpikkappeṭṭ keāṇṭirikkunnu. viśvasikkunna janaṅṅaḷkk tīrccayāyuṁ atil anugrahavuṁ ulbēādhanavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു (തെളിവിന്‌) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
nam ninakk i vedapustakam irakkittannu ennatupeare avarkk telivayi. atavare otikkelppikkunnumunt. sansayamilla; visvasikkunna janattin atil dharalam anugrahamunt. matiyaya udbeadhanavum
Muhammad Karakunnu And Vanidas Elayavoor
nāṁ ninakk ī vēdapustakaṁ iṟakkittannu ennatupēārē avarkk teḷivāyi. atavare ōtikkēḷppikkunnumuṇṭ. sanśayamilla; viśvasikkunna janattin atil dhārāḷaṁ anugrahamuṇṭ. matiyāya udbēādhanavuṁ
Muhammad Karakunnu And Vanidas Elayavoor
നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്ബോധനവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek