×

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും 29:69 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:69) ayat 69 in Malayalam

29:69 Surah Al-‘Ankabut ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 69 - العَنكبُوت - Page - Juz 21

﴿وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ ﴾
[العَنكبُوت: 69]

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു

❮ Previous Next ❯

ترجمة: والذين جاهدوا فينا لنهدينهم سبلنا وإن الله لمع المحسنين, باللغة المالايا

﴿والذين جاهدوا فينا لنهدينهم سبلنا وإن الله لمع المحسنين﴾ [العَنكبُوت: 69]

Abdul Hameed Madani And Kunhi Mohammed
nam'mute margattil samarattil erpettavararea, avare nam'mute valikalilekk nam nayikkuka tanne ceyyunnatan‌. tirccayayum allahu sad‌vrttareateappamakunnu
Abdul Hameed Madani And Kunhi Mohammed
nam'muṭe mārgattil samarattil ērpeṭṭavarārēā, avare nam'muṭe vaḻikaḷilēkk nāṁ nayikkuka tanne ceyyunnatāṇ‌. tīrccayāyuṁ allāhu sad‌vr̥ttarēāṭeāppamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute margattil samarattil erpettavararea, avare nam'mute valikalilekk nam nayikkuka tanne ceyyunnatan‌. tirccayayum allahu sad‌vrttareateappamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe mārgattil samarattil ērpeṭṭavarārēā, avare nam'muṭe vaḻikaḷilēkk nāṁ nayikkuka tanne ceyyunnatāṇ‌. tīrccayāyuṁ allāhu sad‌vr̥ttarēāṭeāppamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute karyattil samaram ceyyunnavare nam nam'mute valikalilute nayikkuka tanne ceyyum. sansayamilla; allahu saccaritareateappaman
Muhammad Karakunnu And Vanidas Elayavoor
nam'muṭe kāryattil samaraṁ ceyyunnavare nāṁ nam'muṭe vaḻikaḷilūṭe nayikkuka tanne ceyyuṁ. sanśayamilla; allāhu saccaritarēāṭeāppamāṇ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek