×

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു 3:103 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:103) ayat 103 in Malayalam

3:103 Surah al-‘Imran ayat 103 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 103 - آل عِمران - Page - Juz 4

﴿وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا وَلَا تَفَرَّقُواْۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ كُنتُمۡ أَعۡدَآءٗ فَأَلَّفَ بَيۡنَ قُلُوبِكُمۡ فَأَصۡبَحۡتُم بِنِعۡمَتِهِۦٓ إِخۡوَٰنٗا وَكُنتُمۡ عَلَىٰ شَفَا حُفۡرَةٖ مِّنَ ٱلنَّارِ فَأَنقَذَكُم مِّنۡهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَهۡتَدُونَ ﴾
[آل عِمران: 103]

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി

❮ Previous Next ❯

ترجمة: واعتصموا بحبل الله جميعا ولا تفرقوا واذكروا نعمة الله عليكم إذ كنتم, باللغة المالايا

﴿واعتصموا بحبل الله جميعا ولا تفرقوا واذكروا نعمة الله عليكم إذ كنتم﴾ [آل عِمران: 103]

Abdul Hameed Madani And Kunhi Mohammed
ninnaleannicc allahuvinre kayaril murukepitikkuka. ninnal bhinnicc peakarut‌. ninnal an'yean'yam satrukkalayirunnappeal ninnalkk allahu ceyta anugraham orkkukayum ceyyuka. avan ninnalute manas'sukal tam'mil kuttiyinakki. annane avanre anugrahattal ninnal saheadarannalayittirnnu. ninnal agnikundattinre vakkilayirunnu. ennittatil ninn ninnale avan raksappetutti. aprakaram allahu avanre drstantannal ninnalkk vivariccutarunnu; ninnal nermargam prapikkuvan venti
Abdul Hameed Madani And Kunhi Mohammed
niṅṅaḷeānnicc allāhuvinṟe kayaṟil muṟukepiṭikkuka. niṅṅaḷ bhinnicc pēākarut‌. niṅṅaḷ an'yēān'yaṁ śatrukkaḷāyirunnappēāḷ niṅṅaḷkk allāhu ceyta anugrahaṁ ōrkkukayuṁ ceyyuka. avan niṅṅaḷuṭe manas'sukaḷ tam'mil kūṭṭiyiṇakki. aṅṅane avanṟe anugrahattāl niṅṅaḷ sahēādaraṅṅaḷāyittīrnnu. niṅṅaḷ agnikuṇḍattinṟe vakkilāyirunnu. enniṭṭatil ninn niṅṅaḷe avan rakṣappeṭutti. aprakāraṁ allāhu avanṟe dr̥ṣṭāntaṅṅaḷ niṅṅaḷkk vivariccutarunnu; niṅṅaḷ nērmārgaṁ prāpikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnaleannicc allahuvinre kayaril murukepitikkuka. ninnal bhinnicc peakarut‌. ninnal an'yean'yam satrukkalayirunnappeal ninnalkk allahu ceyta anugraham orkkukayum ceyyuka. avan ninnalute manas'sukal tam'mil kuttiyinakki. annane avanre anugrahattal ninnal saheadarannalayittirnnu. ninnal agnikundattinre vakkilayirunnu. ennittatil ninn ninnale avan raksappetutti. aprakaram allahu avanre drstantannal ninnalkk vivariccutarunnu; ninnal nermargam prapikkuvan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷeānnicc allāhuvinṟe kayaṟil muṟukepiṭikkuka. niṅṅaḷ bhinnicc pēākarut‌. niṅṅaḷ an'yēān'yaṁ śatrukkaḷāyirunnappēāḷ niṅṅaḷkk allāhu ceyta anugrahaṁ ōrkkukayuṁ ceyyuka. avan niṅṅaḷuṭe manas'sukaḷ tam'mil kūṭṭiyiṇakki. aṅṅane avanṟe anugrahattāl niṅṅaḷ sahēādaraṅṅaḷāyittīrnnu. niṅṅaḷ agnikuṇḍattinṟe vakkilāyirunnu. enniṭṭatil ninn niṅṅaḷe avan rakṣappeṭutti. aprakāraṁ allāhu avanṟe dr̥ṣṭāntaṅṅaḷ niṅṅaḷkk vivariccutarunnu; niṅṅaḷ nērmārgaṁ prāpikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
ninnaleannayi allahuvinre pasam ‎murukeppitikkuka. bhinnikkarut. allahu ninnalkku ‎nalkiya anugrahannalearkkuka: ninnal an'yean'yam ‎satrukkalayirunnu. pinne avan ninnalute ‎manas'sukale parasparam kuttiyinakki. annane ‎avanre anugrahattal ninnal ‎saheadarannalayittirnnu. ninnal tikkundattinre ‎vakkilayirunnu. atilninn avan ninnale ‎raksiccu. ivvidham allahu avanre drstantannal ‎ninnalkk vivariccutarunnu; ninnal sanmargam ‎prapiccavarakan. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷeānnāyi allāhuvinṟe pāśaṁ ‎muṟukeppiṭikkuka. bhinnikkarut. allāhu niṅṅaḷkku ‎nalkiya anugrahaṅṅaḷēārkkuka: niṅṅaḷ an'yēān'yaṁ ‎śatrukkaḷāyirunnu. pinne avan niṅṅaḷuṭe ‎manas'sukaḷe parasparaṁ kūṭṭiyiṇakki. aṅṅane ‎avanṟe anugrahattāl niṅṅaḷ ‎sahēādaraṅṅaḷāyittīrnnu. niṅṅaḷ tīkkuṇḍattinṟe ‎vakkilāyirunnu. atilninn avan niṅṅaḷe ‎rakṣiccu. ivvidhaṁ allāhu avanṟe dr̥ṣṭāntaṅṅaḷ ‎niṅṅaḷkk vivariccutarunnu; niṅṅaḷ sanmārgaṁ ‎prāpiccavarākān. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം ‎മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു ‎നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ‎ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ ‎മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ ‎അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ ‎സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ ‎വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ ‎രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ ‎നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്മാര്‍ഗം ‎പ്രാപിച്ചവരാകാന്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek