×

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് 3:104 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:104) ayat 104 in Malayalam

3:104 Surah al-‘Imran ayat 104 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 104 - آل عِمران - Page - Juz 4

﴿وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[آل عِمران: 104]

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍

❮ Previous Next ❯

ترجمة: ولتكن منكم أمة يدعون إلى الخير ويأمرون بالمعروف وينهون عن المنكر وأولئك, باللغة المالايا

﴿ولتكن منكم أمة يدعون إلى الخير ويأمرون بالمعروف وينهون عن المنكر وأولئك﴾ [آل عِمران: 104]

Abdul Hameed Madani And Kunhi Mohammed
nanmayilekk ksanikkukayum, sadacaram kalpikkukayum, duracarattil ninn vilakkukayum ceyyunna oru samudayam ninnalil ninn untayirikkatte. avaratre vijayikal
Abdul Hameed Madani And Kunhi Mohammed
nanmayilēkk kṣaṇikkukayuṁ, sadācāraṁ kalpikkukayuṁ, durācārattil ninn vilakkukayuṁ ceyyunna oru samudāyaṁ niṅṅaḷil ninn uṇṭāyirikkaṭṭe. avaratre vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nanmayilekk ksanikkukayum, sadacaram kalpikkukayum, duracarattil ninn vilakkukayum ceyyunna oru samudayam ninnalil ninn untayirikkatte. avaratre vijayikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nanmayilēkk kṣaṇikkukayuṁ, sadācāraṁ kalpikkukayuṁ, durācārattil ninn vilakkukayuṁ ceyyunna oru samudāyaṁ niṅṅaḷil ninn uṇṭāyirikkaṭṭe. avaratre vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍
Muhammad Karakunnu And Vanidas Elayavoor
ninnal nallatilekk ksanikkukayum nanma ‎kalpikkukayum tinma tatayukayum ceyyunna oru ‎samudayamayittiranam. avar tanneyan vijayikal. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ nallatilēkk kṣaṇikkukayuṁ nanma ‎kalpikkukayuṁ tinma taṭayukayuṁ ceyyunna oru ‎samudāyamāyittīraṇaṁ. avar tanneyāṇ vijayikaḷ. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ ‎കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു ‎സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek