×

ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് 3:117 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:117) ayat 117 in Malayalam

3:117 Surah al-‘Imran ayat 117 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 117 - آل عِمران - Page - Juz 4

﴿مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ ﴾
[آل عِمران: 117]

ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു

❮ Previous Next ❯

ترجمة: مثل ما ينفقون في هذه الحياة الدنيا كمثل ريح فيها صر أصابت, باللغة المالايا

﴿مثل ما ينفقون في هذه الحياة الدنيا كمثل ريح فيها صر أصابت﴾ [آل عِمران: 117]

Abdul Hameed Madani And Kunhi Mohammed
i aihikajivitattil avar celavalikkunnatine upamikkavunnat atmadreahikalaya oru janavibhagattinre krsiyitattil annuvisi atine nasippicc kalanna oru sitakarrineatakunnu. allahu avareat dreaham kaniccittilla. pakse, avar svantatteat tanne dreaham ceyyukayayirunnu
Abdul Hameed Madani And Kunhi Mohammed
ī aihikajīvitattil avar celavaḻikkunnatine upamikkāvunnat ātmadrēāhikaḷāya oru janavibhāgattinṟe kr̥ṣiyiṭattil āññuvīśi atine naśippicc kaḷañña oru śītakāṟṟinēāṭākunnu. allāhu avarēāṭ drēāhaṁ kāṇicciṭṭilla. pakṣe, avar svantattēāṭ tanne drēāhaṁ ceyyukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i aihikajivitattil avar celavalikkunnatine upamikkavunnat atmadreahikalaya oru janavibhagattinre krsiyitattil annuvisi atine nasippicc kalanna oru sitakarrineatakunnu. allahu avareat dreaham kaniccittilla. pakse, avar svantatteat tanne dreaham ceyyukayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī aihikajīvitattil avar celavaḻikkunnatine upamikkāvunnat ātmadrēāhikaḷāya oru janavibhāgattinṟe kr̥ṣiyiṭattil āññuvīśi atine naśippicc kaḷañña oru śītakāṟṟinēāṭākunnu. allāhu avarēāṭ drēāhaṁ kāṇicciṭṭilla. pakṣe, avar svantattēāṭ tanne drēāhaṁ ceyyukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
aihikajivitattil avar celavalikkunnatinre ‎upama keatuntanuppulla oru sitakkarrinretan. at ‎svantatteat atikramam kanicca oru ‎janavibhagattinre krsiyitatte badhiccu. ‎annaneyat a krsiye nissesam nasippiccu. ‎allahu avareat dreahameannum ceytittilla. avar ‎tannalettanne dreahikkukayayirunnu. ‎
Muhammad Karakunnu And Vanidas Elayavoor
aihikajīvitattil avar celavaḻikkunnatinṟe ‎upama keāṭuntaṇuppuḷḷa oru śītakkāṟṟinṟetāṇ. at ‎svantattēāṭ atikramaṁ kāṇicca oru ‎janavibhāgattinṟe kr̥ṣiyiṭatte bādhiccu. ‎aṅṅaneyat ā kr̥ṣiye niśśēṣaṁ naśippiccu. ‎allāhu avarēāṭ drēāhameānnuṁ ceytiṭṭilla. avar ‎taṅṅaḷettanne drēāhikkukayāyirunnu. ‎
Muhammad Karakunnu And Vanidas Elayavoor
ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ‎ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് ‎സ്വന്തത്തോട് അതിക്രമം കാണിച്ച ഒരു ‎ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. ‎അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. ‎അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ ‎തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek