×

സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് 3:116 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:116) ayat 116 in Malayalam

3:116 Surah al-‘Imran ayat 116 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 116 - آل عِمران - Page - Juz 4

﴿إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ﴾
[آل عِمران: 116]

സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

❮ Previous Next ❯

ترجمة: إن الذين كفروا لن تغني عنهم أموالهم ولا أولادهم من الله شيئا, باللغة المالايا

﴿إن الذين كفروا لن تغني عنهم أموالهم ولا أولادهم من الله شيئا﴾ [آل عِمران: 116]

Abdul Hameed Madani And Kunhi Mohammed
satyanisedhikale sambandhiccitattealam avarute svattukalea santanannalea allahuvinre siksayil ninn avarkk ottum raksanetikeatukkunnatalla. avaran narakavakasikal. avaratil nityavasikalayirikkum
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷe sambandhicciṭattēāḷaṁ avaruṭe svattukaḷēā santānaṅṅaḷēā allāhuvinṟe śikṣayil ninn avarkk oṭṭuṁ rakṣanēṭikeāṭukkunnatalla. avarāṇ narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikale sambandhiccitattealam avarute svattukalea santanannalea allahuvinre siksayil ninn avarkk ottum raksanetikeatukkunnatalla. avaran narakavakasikal. avaratil nityavasikalayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷe sambandhicciṭattēāḷaṁ avaruṭe svattukaḷēā santānaṅṅaḷēā allāhuvinṟe śikṣayil ninn avarkk oṭṭuṁ rakṣanēṭikeāṭukkunnatalla. avarāṇ narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും
Muhammad Karakunnu And Vanidas Elayavoor
ennal satyanisedhikalea, avarute sampattum ‎santanannalum allahuvinre siksayilninn avare ‎tire raksikkukayilla. avar narakavakasikalan. ‎avaravite nityavasikalayirikkum. ‎
Muhammad Karakunnu And Vanidas Elayavoor
ennāl satyaniṣēdhikaḷēā, avaruṭe sampattuṁ ‎santānaṅṅaḷuṁ allāhuvinṟe śikṣayilninn avare ‎tīre rakṣikkukayilla. avar narakāvakāśikaḷāṇ. ‎avaraviṭe nityavāsikaḷāyirikkuṁ. ‎
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും ‎സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ ‎തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. ‎അവരവിടെ നിത്യവാസികളായിരിക്കും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek