×

(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 3:13 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:13) ayat 13 in Malayalam

3:13 Surah al-‘Imran ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 13 - آل عِمران - Page - Juz 3

﴿قَدۡ كَانَ لَكُمۡ ءَايَةٞ فِي فِئَتَيۡنِ ٱلۡتَقَتَاۖ فِئَةٞ تُقَٰتِلُ فِي سَبِيلِ ٱللَّهِ وَأُخۡرَىٰ كَافِرَةٞ يَرَوۡنَهُم مِّثۡلَيۡهِمۡ رَأۡيَ ٱلۡعَيۡنِۚ وَٱللَّهُ يُؤَيِّدُ بِنَصۡرِهِۦ مَن يَشَآءُۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ﴾
[آل عِمران: 13]

(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌

❮ Previous Next ❯

ترجمة: قد كان لكم آية في فئتين التقتا فئة تقاتل في سبيل الله, باللغة المالايا

﴿قد كان لكم آية في فئتين التقتا فئة تقاتل في سبيل الله﴾ [آل عِمران: 13]

Abdul Hameed Madani And Kunhi Mohammed
(bad‌ril) errumuttiya a rant vibhagannalil tirccayayum ninnalkkearu drstantamunt‌. oru vibhagam allahuvinre margattil yud'dham ceyyunnu. maruvibhagamakatte satyanisedhikalum. (avisvasikalkk‌) tannalute drstiyil avar (visvasikal) tannalute irattiyuntennan teanniyirunnat‌. allahu tan uddesikkunnavarkk tanre sahayam keant pinbalam nalkunnu. tirccayayum kannullavarkk atil oru gunapathamunt‌
Abdul Hameed Madani And Kunhi Mohammed
(bad‌ṟil) ēṟṟumuṭṭiya ā raṇṭ vibhāgaṅṅaḷil tīrccayāyuṁ niṅṅaḷkkeāru dr̥ṣṭāntamuṇṭ‌. oru vibhāgaṁ allāhuvinṟe mārgattil yud'dhaṁ ceyyunnu. maṟuvibhāgamākaṭṭe satyaniṣēdhikaḷuṁ. (aviśvāsikaḷkk‌) taṅṅaḷuṭe dr̥ṣṭiyil avar (viśvāsikaḷ) taṅṅaḷuṭe iraṭṭiyuṇṭennāṇ tēānniyirunnat‌. allāhu tān uddēśikkunnavarkk tanṟe sahāyaṁ keāṇṭ pinbalaṁ nalkunnu. tīrccayāyuṁ kaṇṇuḷḷavarkk atil oru guṇapāṭhamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(bad‌ril) errumuttiya a rant vibhagannalil tirccayayum ninnalkkearu drstantamunt‌. oru vibhagam allahuvinre margattil yud'dham ceyyunnu. maruvibhagamakatte satyanisedhikalum. (avisvasikalkk‌) tannalute drstiyil avar (visvasikal) tannalute irattiyuntennan teanniyirunnat‌. allahu tan uddesikkunnavarkk tanre sahayam keant pinbalam nalkunnu. tirccayayum kannullavarkk atil oru gunapathamunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(bad‌ṟil) ēṟṟumuṭṭiya ā raṇṭ vibhāgaṅṅaḷil tīrccayāyuṁ niṅṅaḷkkeāru dr̥ṣṭāntamuṇṭ‌. oru vibhāgaṁ allāhuvinṟe mārgattil yud'dhaṁ ceyyunnu. maṟuvibhāgamākaṭṭe satyaniṣēdhikaḷuṁ. (aviśvāsikaḷkk‌) taṅṅaḷuṭe dr̥ṣṭiyil avar (viśvāsikaḷ) taṅṅaḷuṭe iraṭṭiyuṇṭennāṇ tēānniyirunnat‌. allāhu tān uddēśikkunnavarkk tanṟe sahāyaṁ keāṇṭ pinbalaṁ nalkunnu. tīrccayāyuṁ kaṇṇuḷḷavarkk atil oru guṇapāṭhamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
parasparam errumuttiya rantu kuttaril ninnalkk ‎gunapathamunt. oru vibhagam daivamargattil ‎patavettukayayirunnu. maru vibhagam ‎satyanisedhikalum. satyanisedhikalute drstiyil ‎satyavisvasikal tannalute irattiyullatayan ‎teanniyat. allahu avanicchikkunnavare tanre ‎sahayattal karuttarakkunnu. tirccayayum ‎ulkkalcayullavarkkeakke itil valiya ‎gunapathamunt. ‎
Muhammad Karakunnu And Vanidas Elayavoor
parasparaṁ ēṟṟumuṭṭiya raṇṭu kūṭṭaril niṅṅaḷkk ‎guṇapāṭhamuṇṭ. oru vibhāgaṁ daivamārgattil ‎paṭaveṭṭukayāyirunnu. maṟu vibhāgaṁ ‎satyaniṣēdhikaḷuṁ. satyaniṣēdhikaḷuṭe dr̥ṣṭiyil ‎satyaviśvāsikaḷ taṅṅaḷuṭe iraṭṭiyuḷḷatāyāṇ ‎tēānniyat. allāhu avanicchikkunnavare tanṟe ‎sahāyattāl karuttarākkunnu. tīrccayāyuṁ ‎uḷkkāḻcayuḷḷavarkkeākke itil valiya ‎guṇapāṭhamuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ‎ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ ‎പടവെട്ടുകയായിരുന്നു. മറു വിഭാഗം ‎സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ ‎സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് ‎തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ ‎സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ‎ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ‎ഗുണപാഠമുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek