×

മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ 3:144 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:144) ayat 144 in Malayalam

3:144 Surah al-‘Imran ayat 144 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 144 - آل عِمران - Page - Juz 4

﴿وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّٰكِرِينَ ﴾
[آل عِمران: 144]

മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌

❮ Previous Next ❯

ترجمة: وما محمد إلا رسول قد خلت من قبله الرسل أفإن مات أو, باللغة المالايا

﴿وما محمد إلا رسول قد خلت من قبله الرسل أفإن مات أو﴾ [آل عِمران: 144]

Abdul Hameed Madani And Kunhi Mohammed
muham'mad allahuvinre oru dutan matramakunnu. addehattin mumpum dutanmar kalinnupeayittunt‌. addeham maranappetukayea keallappetukayea ceytenkil ninnal purakeatt tiriccupeakukayea? arenkilum purakeatt tiriccupeakunna paksam allahuvin oru dreahavum at varuttukayilla. nandikanikkunnavarkk allahu takkataya pratiphalam nalkunnatan‌
Abdul Hameed Madani And Kunhi Mohammed
muham'mad allāhuvinṟe oru dūtan mātramākunnu. addēhattin mumpuṁ dūtanmār kaḻiññupēāyiṭṭuṇṭ‌. addēhaṁ maraṇappeṭukayēā keāllappeṭukayēā ceyteṅkil niṅṅaḷ puṟakēāṭṭ tiriccupēākukayēā? āreṅkiluṁ puṟakēāṭṭ tiriccupēākunna pakṣaṁ allāhuvin oru drēāhavuṁ at varuttukayilla. nandikāṇikkunnavarkk allāhu takkatāya pratiphalaṁ nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
muham'mad allahuvinre oru dutan matramakunnu. addehattin mumpum dutanmar kalinnupeayittunt‌. addeham maranappetukayea keallappetukayea ceytenkil ninnal purakeatt tiriccupeakukayea? arenkilum purakeatt tiriccupeakunna paksam allahuvin oru dreahavum at varuttukayilla. nandikanikkunnavarkk allahu takkataya pratiphalam nalkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
muham'mad allāhuvinṟe oru dūtan mātramākunnu. addēhattin mumpuṁ dūtanmār kaḻiññupēāyiṭṭuṇṭ‌. addēhaṁ maraṇappeṭukayēā keāllappeṭukayēā ceyteṅkil niṅṅaḷ puṟakēāṭṭ tiriccupēākukayēā? āreṅkiluṁ puṟakēāṭṭ tiriccupēākunna pakṣaṁ allāhuvin oru drēāhavuṁ at varuttukayilla. nandikāṇikkunnavarkk allāhu takkatāya pratiphalaṁ nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
muham'mad daivadutanallatarumalla. addehattinumumpum ‎daivadutanmar kalinnupeayittunt. addeham ‎maranappetukayea keallappetukayea ceytal ninnal ‎pintirinnupeavukayea? arenkilum ‎pintirinnupeakunnuvenkil ariyuka: avan ‎allahuvin oru dreahavum varuttukayilla. ‎ateateappam, nandi kanikkunnavarkk allahu ‎arhamaya pratiphalam nalkum. ‎
Muhammad Karakunnu And Vanidas Elayavoor
muham'mad daivadūtanallātārumalla. addēhattinumumpuṁ ‎daivadūtanmār kaḻiññupēāyiṭṭuṇṭ. addēhaṁ ‎maraṇappeṭukayēā keāllappeṭukayēā ceytāl niṅṅaḷ ‎pintiriññupēāvukayēā? āreṅkiluṁ ‎pintiriññupēākunnuveṅkil aṟiyuka: avan ‎allāhuvin oru drēāhavuṁ varuttukayilla. ‎atēāṭeāppaṁ, nandi kāṇikkunnavarkk allāhu ‎arhamāya pratiphalaṁ nalkuṁ. ‎
Muhammad Karakunnu And Vanidas Elayavoor
മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ‎ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം ‎മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ ‎പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും ‎പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ ‎അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. ‎അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു ‎അര്‍ഹമായ പ്രതിഫലം നല്‍കും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek