×

രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന് അവന് 3:166 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:166) ayat 166 in Malayalam

3:166 Surah al-‘Imran ayat 166 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 166 - آل عِمران - Page - Juz 4

﴿وَمَآ أَصَٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ ﴾
[آل عِمران: 166]

രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌

❮ Previous Next ❯

ترجمة: وما أصابكم يوم التقى الجمعان فبإذن الله وليعلم المؤمنين, باللغة المالايا

﴿وما أصابكم يوم التقى الجمعان فبإذن الله وليعلم المؤمنين﴾ [آل عِمران: 166]

Abdul Hameed Madani And Kunhi Mohammed
rant sanghannal errumuttiya a divasam ninnalkk badhicca vipatt allahuvinre anumatiyeatettanneyanuntayat‌. satyavisvasikalarenn avan tiriccariyuvan ventiyumakunnu at‌
Abdul Hameed Madani And Kunhi Mohammed
raṇṭ saṅghaṅṅaḷ ēṟṟumuṭṭiya ā divasaṁ niṅṅaḷkk bādhicca vipatt allāhuvinṟe anumatiyēāṭettanneyāṇuṇṭāyat‌. satyaviśvāsikaḷārenn avan tiriccaṟiyuvān vēṇṭiyumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rant sanghannal errumuttiya a divasam ninnalkk badhicca vipatt allahuvinre anumatiyeatettanneyanuntayat‌. satyavisvasikalarenn avan tiriccariyuvan ventiyumakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
raṇṭ saṅghaṅṅaḷ ēṟṟumuṭṭiya ā divasaṁ niṅṅaḷkk bādhicca vipatt allāhuvinṟe anumatiyēāṭettanneyāṇuṇṭāyat‌. satyaviśvāsikaḷārenn avan tiriccaṟiyuvān vēṇṭiyumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
rantu vibhagam errumuttiya divasam ninnale badhicca ‎vipatt daivahitamanusariccu tanneyan. ninnalile ‎yathartha visvasikalarenn vertiriccariyan ‎ventiyanat. ‎
Muhammad Karakunnu And Vanidas Elayavoor
raṇṭu vibhāgaṁ ēṟṟumuṭṭiya divasaṁ niṅṅaḷe bādhicca ‎vipatt daivahitamanusariccu tanneyāṇ. niṅṅaḷile ‎yathārtha viśvāsikaḷārenn vērtiriccaṟiyān ‎vēṇṭiyāṇat. ‎
Muhammad Karakunnu And Vanidas Elayavoor
രണ്ടു വിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച ‎വിപത്ത് ദൈവഹിതമനുസരിച്ചു തന്നെയാണ്. നിങ്ങളിലെ ‎യഥാര്‍ഥ വിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ ‎വേണ്ടിയാണത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek