×

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ 3:167 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:167) ayat 167 in Malayalam

3:167 Surah al-‘Imran ayat 167 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 167 - آل عِمران - Page - Juz 4

﴿وَلِيَعۡلَمَ ٱلَّذِينَ نَافَقُواْۚ وَقِيلَ لَهُمۡ تَعَالَوۡاْ قَٰتِلُواْ فِي سَبِيلِ ٱللَّهِ أَوِ ٱدۡفَعُواْۖ قَالُواْ لَوۡ نَعۡلَمُ قِتَالٗا لَّٱتَّبَعۡنَٰكُمۡۗ هُمۡ لِلۡكُفۡرِ يَوۡمَئِذٍ أَقۡرَبُ مِنۡهُمۡ لِلۡإِيمَٰنِۚ يَقُولُونَ بِأَفۡوَٰهِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ وَٱللَّهُ أَعۡلَمُ بِمَا يَكۡتُمُونَ ﴾
[آل عِمران: 167]

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وليعلم الذين نافقوا وقيل لهم تعالوا قاتلوا في سبيل الله أو ادفعوا, باللغة المالايا

﴿وليعلم الذين نافقوا وقيل لهم تعالوا قاتلوا في سبيل الله أو ادفعوا﴾ [آل عِمران: 167]

Abdul Hameed Madani And Kunhi Mohammed
ninnal varu. allahuvinre margattil yud'dham ceyyu, allenkil cerutt nilkkukayenkilum ceyyu enn kalpikkappettal yud'dhamuntakumenn nannalkk beadhyamuntayirunnenkil nannalum ninnalute pinnale varumayirunnu enn parayunna kapatyakkare avan tiriccariyuvan ventiyumakunnu at‌. ann satyavisvasatteatullatinekkal kututal atuppam avarkk avisvasatteatayirunnu. tannalute vaykeant avar parayunnat avarute hrdayannalilillattatan‌. avar mutivekkunnatinepparri allahu kututal ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ varū. allāhuvinṟe mārgattil yud'dhaṁ ceyyū, alleṅkil ceṟutt nilkkukayeṅkiluṁ ceyyū enn kalpikkappeṭṭāl yud'dhamuṇṭākumenn ñaṅṅaḷkk bēādhyamuṇṭāyirunneṅkil ñaṅṅaḷuṁ niṅṅaḷuṭe pinnāle varumāyirunnu enn paṟayunna kāpaṭyakkāre avan tiriccaṟiyuvān vēṇṭiyumākunnu at‌. ann satyaviśvāsattēāṭuḷḷatinekkāḷ kūṭutal aṭuppaṁ avarkk aviśvāsattēāṭāyirunnu. taṅṅaḷuṭe vāykeāṇṭ avar paṟayunnat avaruṭe hr̥dayaṅṅaḷilillāttatāṇ‌. avar mūṭivekkunnatineppaṟṟi allāhu kūṭutal aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal varu. allahuvinre margattil yud'dham ceyyu, allenkil cerutt nilkkukayenkilum ceyyu enn kalpikkappettal yud'dhamuntakumenn nannalkk beadhyamuntayirunnenkil nannalum ninnalute pinnale varumayirunnu enn parayunna kapatyakkare avan tiriccariyuvan ventiyumakunnu at‌. ann satyavisvasatteatullatinekkal kututal atuppam avarkk avisvasatteatayirunnu. tannalute vaykeant avar parayunnat avarute hrdayannalilillattatan‌. avar mutivekkunnatinepparri allahu kututal ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ varū. allāhuvinṟe mārgattil yud'dhaṁ ceyyū, alleṅkil ceṟutt nilkkukayeṅkiluṁ ceyyū enn kalpikkappeṭṭāl yud'dhamuṇṭākumenn ñaṅṅaḷkk bēādhyamuṇṭāyirunneṅkil ñaṅṅaḷuṁ niṅṅaḷuṭe pinnāle varumāyirunnu enn paṟayunna kāpaṭyakkāre avan tiriccaṟiyuvān vēṇṭiyumākunnu at‌. ann satyaviśvāsattēāṭuḷḷatinekkāḷ kūṭutal aṭuppaṁ avarkk aviśvāsattēāṭāyirunnu. taṅṅaḷuṭe vāykeāṇṭ avar paṟayunnat avaruṭe hr̥dayaṅṅaḷilillāttatāṇ‌. avar mūṭivekkunnatineppaṟṟi allāhu kūṭutal aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
kapatavisvasikalarenn vyaktamakanum. "ninnal ‎varu! allahuvinre margattil yud'dham ceyyu; ‎allenkil ceruttunilkkukayenkilum ceyyu” enn ‎kalpiccappeal avar parannu: "yud'dhamuntakumenn ‎arinnirunnenkil nannalum ninnale ‎pintutarumayirunnu.” ann avarkk ‎satyavisvasattekkal atuppam ‎satyanisedhatteatayirunnu. avarute ‎manas'silillattatan navukeantavar parayunnat. ‎avar maraccuvekkunnateakkeyum ‎nannayariyunnavanan allahu. ‎
Muhammad Karakunnu And Vanidas Elayavoor
kapaṭaviśvāsikaḷārenn vyaktamākānuṁ. "niṅṅaḷ ‎varū! allāhuvinṟe mārgattil yud'dhaṁ ceyyū; ‎alleṅkil ceṟuttunilkkukayeṅkiluṁ ceyyū” enn ‎kalpiccappēāḷ avar paṟaññu: "yud'dhamuṇṭākumenn ‎aṟiññirunneṅkil ñaṅṅaḷuṁ niṅṅaḷe ‎pintuṭarumāyirunnu.” ann avarkk ‎satyaviśvāsattēkkāḷ aṭuppaṁ ‎satyaniṣēdhattēāṭāyirunnu. avaruṭe ‎manas'silillāttatāṇ nāvukeāṇṭavar paṟayunnat. ‎avar maṟaccuvekkunnateākkeyuṁ ‎nannāyaṟiyunnavanāṇ allāhu. ‎
Muhammad Karakunnu And Vanidas Elayavoor
കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. "നിങ്ങള്‍ ‎വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; ‎അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യൂ” എന്ന് ‎കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "യുദ്ധമുണ്ടാകുമെന്ന് ‎അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ ‎പിന്തുടരുമായിരുന്നു.” അന്ന് അവര്‍ക്ക് ‎സത്യവിശ്വാസത്തേക്കാള്‍ അടുപ്പം ‎സത്യനിഷേധത്തോടായിരുന്നു. അവരുടെ ‎മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. ‎അവര്‍ മറച്ചുവെക്കുന്നതൊക്കെയും ‎നന്നായറിയുന്നവനാണ് അല്ലാഹു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek