×

നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; 3:165 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:165) ayat 165 in Malayalam

3:165 Surah al-‘Imran ayat 165 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 165 - آل عِمران - Page - Juz 4

﴿أَوَلَمَّآ أَصَٰبَتۡكُم مُّصِيبَةٞ قَدۡ أَصَبۡتُم مِّثۡلَيۡهَا قُلۡتُمۡ أَنَّىٰ هَٰذَاۖ قُلۡ هُوَ مِنۡ عِندِ أَنفُسِكُمۡۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[آل عِمران: 165]

നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്‌? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: أو لما أصابتكم مصيبة قد أصبتم مثليها قلتم أنى هذا قل هو, باللغة المالايا

﴿أو لما أصابتكم مصيبة قد أصبتم مثليها قلتم أنى هذا قل هو﴾ [آل عِمران: 165]

Abdul Hameed Madani And Kunhi Mohammed
ninnalkk oru vipatt nerittu. atinre iratti ninnal satrukkalkk varuttiveccittuntayirunnu. ennittum ninnal parayukayanea; itennaneyan sambhaviccat enn‌? (nabiye,) parayuka: at ninnalute pakkal ninn tanne untayatakunnu. tirccayayum allahu etearu karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk oru vipatt nēriṭṭu. atinṟe iraṭṭi niṅṅaḷ śatrukkaḷkk varuttivecciṭṭuṇṭāyirunnu. enniṭṭuṁ niṅṅaḷ paṟayukayāṇēā; iteṅṅaneyāṇ sambhaviccat enn‌? (nabiyē,) paṟayuka: at niṅṅaḷuṭe pakkal ninn tanne uṇṭāyatākunnu. tīrccayāyuṁ allāhu ēteāru kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk oru vipatt nerittu. atinre iratti ninnal satrukkalkk varuttiveccittuntayirunnu. ennittum ninnal parayukayanea; itennaneyan sambhaviccat enn‌? (nabiye,) parayuka: at ninnalute pakkal ninn tanne untayatakunnu. tirccayayum allahu etearu karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk oru vipatt nēriṭṭu. atinṟe iraṭṭi niṅṅaḷ śatrukkaḷkk varuttivecciṭṭuṇṭāyirunnu. enniṭṭuṁ niṅṅaḷ paṟayukayāṇēā; iteṅṅaneyāṇ sambhaviccat enn‌? (nabiyē,) paṟayuka: at niṅṅaḷuṭe pakkal ninn tanne uṇṭāyatākunnu. tīrccayāyuṁ allāhu ēteāru kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്‌? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnale oru vipatt badhiccappealekkum “itennane ‎sambhaviccu”venn ninnal ceadikkunnu. ennal ‎itinre iratti ninnal satrukkelpiccittunt. ‎parayuka: "it ninnalute bhagattuninnutanne ‎sambhaviccatan. tirccayayum allahu ella ‎karyattinum kalivurravanan.” ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷe oru vipatt bādhiccappēāḻēkkuṁ “iteṅṅane ‎sambhaviccu”venn niṅṅaḷ cēādikkunnu. ennāl ‎itinṟe iraṭṭi niṅṅaḷ śatrukkēlpicciṭṭuṇṭ. ‎paṟayuka: "it niṅṅaḷuṭe bhāgattuninnutanne ‎sambhaviccatāṇ. tīrccayāyuṁ allāhu ellā ‎kāryattinuṁ kaḻivuṟṟavanāṇ.” ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും “ഇതെങ്ങനെ ‎സംഭവിച്ചു”വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ‎ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കേല്‍പിച്ചിട്ടുണ്ട്. ‎പറയുക: "ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ ‎സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ ‎കാര്യത്തിനും കഴിവുറ്റവനാണ്.” ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek