×

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് 3:200 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:200) ayat 200 in Malayalam

3:200 Surah al-‘Imran ayat 200 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 200 - آل عِمران - Page - Juz 4

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ﴾
[آل عِمران: 200]

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം . പ്രാപിച്ചേക്കാം

❮ Previous Next ❯

ترجمة: ياأيها الذين آمنوا اصبروا وصابروا ورابطوا واتقوا الله لعلكم تفلحون, باللغة المالايا

﴿ياأيها الذين آمنوا اصبروا وصابروا ورابطوا واتقوا الله لعلكم تفلحون﴾ [آل عِمران: 200]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal ksamikkukayum ksamayil mikav kanikkukayum, pratireadha sannad'dharayirikkukayum ceyyuka. ninnal allahuve suksicc jivikkuka. ninnal vijayam . prapiccekkam
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ kṣamikkukayuṁ kṣamayil mikav kāṇikkukayuṁ, pratirēādha sannad'dharāyirikkukayuṁ ceyyuka. niṅṅaḷ allāhuve sūkṣicc jīvikkuka. niṅṅaḷ vijayaṁ . prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal ksamikkukayum ksamayil mikav kanikkukayum, pratireadha sannad'dharayirikkukayum ceyyuka. ninnal allahuve suksicc jivikkuka. ninnal vijayam prapiccekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ kṣamikkukayuṁ kṣamayil mikav kāṇikkukayuṁ, pratirēādha sannad'dharāyirikkukayuṁ ceyyuka. niṅṅaḷ allāhuve sūkṣicc jīvikkuka. niṅṅaḷ vijayaṁ prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal ksamikkuka. ‎asatyavadikalkketire sthairyamullavaravuka. ‎satyasevanattin sannad'dharavuka. allahuveat ‎bhaktiyullavaravuka. ninnal vijayiccekkam. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ kṣamikkuka. ‎asatyavādikaḷkketire sthairyamuḷḷavarāvuka. ‎satyasēvanattin sannad'dharāvuka. allāhuvēāṭ ‎bhaktiyuḷḷavarāvuka. niṅṅaḷ vijayiccēkkāṁ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. ‎അസത്യവാദികള്‍ക്കെതിരെ സ്ഥൈര്യമുള്ളവരാവുക. ‎സത്യസേവനത്തിന് സന്നദ്ധരാവുക. അല്ലാഹുവോട് ‎ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek