×

അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, 3:37 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:37) ayat 37 in Malayalam

3:37 Surah al-‘Imran ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 37 - آل عِمران - Page - Juz 3

﴿فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ ﴾
[آل عِمران: 37]

അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു

❮ Previous Next ❯

ترجمة: فتقبلها ربها بقبول حسن وأنبتها نباتا حسنا وكفلها زكريا كلما دخل عليها, باللغة المالايا

﴿فتقبلها ربها بقبول حسن وأنبتها نباتا حسنا وكفلها زكريا كلما دخل عليها﴾ [آل عِمران: 37]

Abdul Hameed Madani And Kunhi Mohammed
annane avalute (maryaminre) raksitav avale nalla nilayil svikarikkukayum, nalla nilayil valarttikkeantu varikayum, avalute sanraksanaccumatala avan sakariyyaye elpikkukayum ceytu. mih‌rabil (prart'thanavediyil) avalute atukkal sakariyya katannu cellumpealellam avalute atutt entenkilum aharam kantettumayirunnu. addeham ceadiccu: maryame, ninakk evite ninnanit kittiyat‌? aval marupati parannu. at allahuvinkal ninn labhikkunnatakunnu. tirccayayum allahu tan uddesikkunnavarkk kanakk neakkate nalkunnu
Abdul Hameed Madani And Kunhi Mohammed
aṅṅane avaḷuṭe (maryaminṟe) rakṣitāv avaḷe nalla nilayil svīkarikkukayuṁ, nalla nilayil vaḷarttikkeāṇṭu varikayuṁ, avaḷuṭe sanrakṣaṇaccumatala avan sakariyyāye ēlpikkukayuṁ ceytu. mih‌ṟābil (prārt'thanāvēdiyil) avaḷuṭe aṭukkal sakariyyā kaṭannu cellumpēāḻellāṁ avaḷuṭe aṭutt enteṅkiluṁ āhāraṁ kaṇṭettumāyirunnu. addēhaṁ cēādiccu: maryamē, ninakk eviṭe ninnāṇit kiṭṭiyat‌? avaḷ maṟupaṭi paṟaññu. at allāhuviṅkal ninn labhikkunnatākunnu. tīrccayāyuṁ allāhu tān uddēśikkunnavarkk kaṇakk nēākkāte nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avalute (maryaminre) raksitav avale nalla nilayil svikarikkukayum, nalla nilayil valarttikkeantu varikayum, avalute sanraksanaccumatala avan sakariyyaye elpikkukayum ceytu. mih‌rabil (prart'thanavediyil) avalute atukkal sakariyya katannu cellumpealellam avalute atutt entenkilum aharam kantettumayirunnu. addeham ceadiccu: maryame, ninakk evite ninnanit kittiyat‌? aval marupati parannu. at allahuvinkal ninn labhikkunnatakunnu. tirccayayum allahu tan uddesikkunnavarkk kanakk neakkate nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avaḷuṭe (maryaminṟe) rakṣitāv avaḷe nalla nilayil svīkarikkukayuṁ, nalla nilayil vaḷarttikkeāṇṭu varikayuṁ, avaḷuṭe sanrakṣaṇaccumatala avan sakariyyāye ēlpikkukayuṁ ceytu. mih‌ṟābil (prārt'thanāvēdiyil) avaḷuṭe aṭukkal sakariyyā kaṭannu cellumpēāḻellāṁ avaḷuṭe aṭutt enteṅkiluṁ āhāraṁ kaṇṭettumāyirunnu. addēhaṁ cēādiccu: maryamē, ninakk eviṭe ninnāṇit kiṭṭiyat‌? avaḷ maṟupaṭi paṟaññu. at allāhuviṅkal ninn labhikkunnatākunnu. tīrccayāyuṁ allāhu tān uddēśikkunnavarkk kaṇakk nēākkāte nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു
Muhammad Karakunnu And Vanidas Elayavoor
annane avalute nathan avale nalla nilayil ‎svikariccu.meccappetta ritiyil ‎valarttikkeantuvannu. sakariyyaye avalute ‎sanraksakanakki. sakariyya mihrabi l avalute ‎atuttu cennappealellam avalkkarike ‎aharapadarthannal kanaruntayirunnu. atinal ‎addeham ceadiccu: "maryam, ninakkeviteninnanit ‎kittunnat?" aval ariyiccu: "it allahuvinkal ‎ninnullatan. allahu avanicchikkunnavarkk ‎kanakkarr keatukkunnu." ‎
Muhammad Karakunnu And Vanidas Elayavoor
aṅṅane avaḷuṭe nāthan avaḷe nalla nilayil ‎svīkariccu.meccappeṭṭa rītiyil ‎vaḷarttikkeāṇṭuvannu. sakariyyāye avaḷuṭe ‎sanrakṣakanākki. sakariyyā mihṟābi l avaḷuṭe ‎aṭuttu cennappēāḻellāṁ avaḷkkarike ‎āhārapadārthaṅṅaḷ kāṇāṟuṇṭāyirunnu. atināl ‎addēhaṁ cēādiccu: "maryaṁ, ninakkeviṭeninnāṇit ‎kiṭṭunnat?" avaḷ aṟiyiccu: "it allāhuviṅkal ‎ninnuḷḷatāṇ. allāhu avanicchikkunnavarkk ‎kaṇakkaṟṟ keāṭukkunnu." ‎
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ ‎സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ ‎വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ ‎സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബി ല്‍ അവളുടെ ‎അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ‎ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ ‎അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് ‎കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ ‎നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ‎കണക്കറ്റ് കൊടുക്കുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek