×

എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു 3:36 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:36) ayat 36 in Malayalam

3:36 Surah al-‘Imran ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 36 - آل عِمران - Page - Juz 3

﴿فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّي سَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ﴾
[آل عِمران: 36]

എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: فلما وضعتها قالت رب إني وضعتها أنثى والله أعلم بما وضعت وليس, باللغة المالايا

﴿فلما وضعتها قالت رب إني وضعتها أنثى والله أعلم بما وضعت وليس﴾ [آل عِمران: 36]

Abdul Hameed Madani And Kunhi Mohammed
ennitt prasaviccappeal aval parannu: enre raksitave, nan prasavicca kutti pennanallea.- ennal allahu aval prasaviccatinepparri kututal arivullavanatre -an pennineppealeyalla. a kuttikk nan maryam enn perittirikkunnu. sapikkappetta pisacil ninnum avaleyum avalute santatikaleyum raksikkuvanayi nan ninnil saranam prapikkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
enniṭṭ prasaviccappēāḷ avaḷ paṟaññu: enṟe rakṣitāvē, ñān prasavicca kuṭṭi peṇṇāṇallēā.- ennāl allāhu avaḷ prasaviccatineppaṟṟi kūṭutal aṟivuḷḷavanatre -āṇ peṇṇineppēāleyalla. ā kuṭṭikk ñān maryaṁ enn pēriṭṭirikkunnu. śapikkappeṭṭa piśācil ninnuṁ avaḷeyuṁ avaḷuṭe santatikaḷeyuṁ rakṣikkuvānāyi ñān ninnil śaraṇaṁ prāpikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt prasaviccappeal aval parannu: enre raksitave, nan prasavicca kutti pennanallea.- ennal allahu aval prasaviccatinepparri kututal arivullavanatre -an pennineppealeyalla. a kuttikk nan maryam enn perittirikkunnu. sapikkappetta pisacil ninnum avaleyum avalute santatikaleyum raksikkuvanayi nan ninnil saranam prapikkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ prasaviccappēāḷ avaḷ paṟaññu: enṟe rakṣitāvē, ñān prasavicca kuṭṭi peṇṇāṇallēā.- ennāl allāhu avaḷ prasaviccatineppaṟṟi kūṭutal aṟivuḷḷavanatre -āṇ peṇṇineppēāleyalla. ā kuṭṭikk ñān maryaṁ enn pēriṭṭirikkunnu. śapikkappeṭṭa piśācil ninnuṁ avaḷeyuṁ avaḷuṭe santatikaḷeyuṁ rakṣikkuvānāyi ñān ninnil śaraṇaṁ prāpikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
pinnit a kunnine prasaviccappeal aval parannu: ‎‎"enre natha, nan prasaviccat ‎penkunnineyan- aval prasaviccat areyenn ‎nannayariyunnavanan allahu.-ankunn ‎penkunnineppealeyallallea. a kunnin nan ‎maryam ennu perittirikkunnu. avaleyum avalute ‎santanaparamparakaleyum sapikkappetta pisacil ninn ‎raksikkanayi nanita ninnilabhayam tetunnu." ‎
Muhammad Karakunnu And Vanidas Elayavoor
pinnīṭ ā kuññine prasaviccappēāḷ avaḷ paṟaññu: ‎‎"enṟe nāthā, ñān prasaviccat ‎peṇkuññineyāṇ- avaḷ prasaviccat āreyenn ‎nannāyaṟiyunnavanāṇ allāhu.-āṇkuññ ‎peṇkuññineppēāleyallallēā. ā kuññin ñān ‎maryaṁ ennu pēriṭṭirikkunnu. avaḷeyuṁ avaḷuṭe ‎santānaparamparakaḷeyuṁ śapikkappeṭṭa piśācil ninn ‎rakṣikkānāyi ñānitā ninnilabhayaṁ tēṭunnu." ‎
Muhammad Karakunnu And Vanidas Elayavoor
പിന്നീട് ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‎‎"എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് ‎പെണ്‍കുഞ്ഞിനെയാണ്- അവള്‍ പ്രസവിച്ചത് ആരെയെന്ന് ‎നന്നായറിയുന്നവനാണ് അല്ലാഹു.-ആണ്‍കുഞ്ഞ് ‎പെണ്‍കുഞ്ഞിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ ‎മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ ‎സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ‎രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek