×

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു 3:40 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:40) ayat 40 in Malayalam

3:40 Surah al-‘Imran ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 40 - آل عِمران - Page - Juz 3

﴿قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَقَدۡ بَلَغَنِيَ ٱلۡكِبَرُ وَٱمۡرَأَتِي عَاقِرٞۖ قَالَ كَذَٰلِكَ ٱللَّهُ يَفۡعَلُ مَا يَشَآءُ ﴾
[آل عِمران: 40]

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു

❮ Previous Next ❯

ترجمة: قال رب أنى يكون لي غلام وقد بلغني الكبر وامرأتي عاقر قال, باللغة المالايا

﴿قال رب أنى يكون لي غلام وقد بلغني الكبر وامرأتي عاقر قال﴾ [آل عِمران: 40]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre raksitave, enikkennaneyan oru ankuttiyuntavuka? enikk vard'dhakyamettikkalinnu. enre bharyayanenkil vandhyayanu tanum. allahu parannu: annanetanneyakunnu; allahu tan uddesikkunnat ceyyunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe rakṣitāvē, enikkeṅṅaneyāṇ oru āṇkuṭṭiyuṇṭāvuka? enikk vārd'dhakyamettikkaḻiññu. enṟe bhāryayāṇeṅkil vandhyayāṇu tānuṁ. allāhu paṟaññu: aṅṅanetanneyākunnu; allāhu tān uddēśikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre raksitave, enikkennaneyan oru ankuttiyuntavuka? enikk vard'dhakyamettikkalinnu. enre bharyayanenkil vandhyayanu tanum. allahu parannu: annanetanneyakunnu; allahu tan uddesikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe rakṣitāvē, enikkeṅṅaneyāṇ oru āṇkuṭṭiyuṇṭāvuka? enikk vārd'dhakyamettikkaḻiññu. enṟe bhāryayāṇeṅkil vandhyayāṇu tānuṁ. allāhu paṟaññu: aṅṅanetanneyākunnu; allāhu tān uddēśikkunnat ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
sakariyya ceadiccu: "enre natha! enikkennane ‎iniyearu putranuntakum? nan ‎kilavanayikkalinnu. enre bharyayea vandhyayum." ‎allahu ariyiccu: "ateakke sari tanne. ennal ‎allahu avanicchikkunnatu ceyyunnu." ‎
Muhammad Karakunnu And Vanidas Elayavoor
sakariyyā cēādiccu: "enṟe nāthā! enikkeṅṅane ‎iniyeāru putranuṇṭākuṁ? ñān ‎kiḻavanāyikkaḻiññu. enṟe bhāryayēā vandhyayuṁ." ‎allāhu aṟiyiccu: "ateākke śari tanne. ennāl ‎allāhu avanicchikkunnatu ceyyunnu." ‎
Muhammad Karakunnu And Vanidas Elayavoor
സകരിയ്യാ ചോദിച്ചു: "എന്റെ നാഥാ! എനിക്കെങ്ങനെ ‎ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ ‎കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും." ‎അല്ലാഹു അറിയിച്ചു: "അതൊക്കെ ശരി തന്നെ. എന്നാല്‍ ‎അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek