×

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം 3:41 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:41) ayat 41 in Malayalam

3:41 Surah al-‘Imran ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 41 - آل عِمران - Page - Juz 3

﴿قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَةَ أَيَّامٍ إِلَّا رَمۡزٗاۗ وَٱذۡكُر رَّبَّكَ كَثِيرٗا وَسَبِّحۡ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ ﴾
[آل عِمران: 41]

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: قال رب اجعل لي آية قال آيتك ألا تكلم الناس ثلاثة أيام, باللغة المالايا

﴿قال رب اجعل لي آية قال آيتك ألا تكلم الناس ثلاثة أيام﴾ [آل عِمران: 41]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre raksitave, enikk oru atayalam erpetuttittarename. allahu parannu: ninakkulla atayalam angyarupattilallate munnu divasam ni manusyareat sansarikkatirikkalakunnu. ninre raksitavine ni dharalam ormikkukayum, vaikunneravum ravileyum avanre parisud'dhiye ni prakirttikkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe rakṣitāvē, enikk oru aṭayāḷaṁ ērpeṭuttittarēṇamē. allāhu paṟaññu: ninakkuḷḷa aṭayāḷaṁ āṅgyarūpattilallāte mūnnu divasaṁ nī manuṣyarēāṭ sansārikkātirikkalākunnu. ninṟe rakṣitāvine nī dhārāḷaṁ ōrmikkukayuṁ, vaikunnēravuṁ rāvileyuṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre raksitave, enikk oru atayalam erpetuttittarename. allahu parannu: ninakkulla atayalam angyarupattilallate munnu divasam ni manusyareat sansarikkatirikkalakunnu. ninre raksitavine ni dharalam ormikkukayum, vaikunneravum ravileyum avanre parisud'dhiye ni prakirttikkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe rakṣitāvē, enikk oru aṭayāḷaṁ ērpeṭuttittarēṇamē. allāhu paṟaññu: ninakkuḷḷa aṭayāḷaṁ āṅgyarūpattilallāte mūnnu divasaṁ nī manuṣyarēāṭ sansārikkātirikkalākunnu. ninṟe rakṣitāvine nī dhārāḷaṁ ōrmikkukayuṁ, vaikunnēravuṁ rāvileyuṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
addeham parannu: "enre natha! enikku ni ‎oratayalam kaniccutannalum." allahu ariyiccu: ‎‎"ninakkulla atayalam munnunal angyabhasayilallate ‎janannaleat sansarikkatirikkalan. ninre nathane ‎avealam smarikkuka. ravileyum vaikunneravum ‎avanre visud'dhi valttuka." ‎
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "enṟe nāthā! enikku nī ‎oraṭayāḷaṁ kāṇiccutannāluṁ." allāhu aṟiyiccu: ‎‎"ninakkuḷḷa aṭayāḷaṁ mūnnunāḷ āṅgyabhāṣayilallāte ‎janaṅṅaḷēāṭ sansārikkātirikkalāṇ. ninṟe nāthane ‎āvēāḷaṁ smarikkuka. rāvileyuṁ vaikunnēravuṁ ‎avanṟe viśud'dhi vāḻttuka." ‎
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എനിക്കു നീ ‎ഒരടയാളം കാണിച്ചുതന്നാലും." അല്ലാഹു അറിയിച്ചു: ‎‎"നിനക്കുള്ള അടയാളം മൂന്നുനാള്‍ ആംഗ്യഭാഷയിലല്ലാതെ ‎ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്. നിന്റെ നാഥനെ ‎ആവോളം സ്മരിക്കുക. രാവിലെയും വൈകുന്നേരവും ‎അവന്റെ വിശുദ്ധി വാഴ്ത്തുക." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek