×

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു 3:45 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:45) ayat 45 in Malayalam

3:45 Surah al-‘Imran ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 45 - آل عِمران - Page - Juz 3

﴿إِذۡ قَالَتِ ٱلۡمَلَٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ ﴾
[آل عِمران: 45]

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും

❮ Previous Next ❯

ترجمة: إذ قالت الملائكة يامريم إن الله يبشرك بكلمة منه اسمه المسيح عيسى, باللغة المالايا

﴿إذ قالت الملائكة يامريم إن الله يبشرك بكلمة منه اسمه المسيح عيسى﴾ [آل عِمران: 45]

Abdul Hameed Madani And Kunhi Mohammed
malakkukal paranna sandarbham srad'dhikkuka: maryame, tirccayayum allahu ninakk avanre pakkal ninnulla oru vacanattepparri santeasavartta ariyikkunnu. avanre per maryaminre makan masih isa ennakunnu. avan ihattilum parattilum mahatvamullavanum samipyam sid'dhiccavaril pettavanumayirikkum
Abdul Hameed Madani And Kunhi Mohammed
malakkukaḷ paṟañña sandarbhaṁ śrad'dhikkuka: maryamē, tīrccayāyuṁ allāhu ninakk avanṟe pakkal ninnuḷḷa oru vacanatteppaṟṟi santēāṣavārtta aṟiyikkunnu. avanṟe pēr maryaminṟe makan masīh īsā ennākunnu. avan ihattiluṁ parattiluṁ mahatvamuḷḷavanuṁ sāmīpyaṁ sid'dhiccavaril peṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukal paranna sandarbham srad'dhikkuka: maryame, tirccayayum allahu ninakk avanre pakkal ninnulla oru vacanattepparri santeasavartta ariyikkunnu. avanre per maryaminre makan masih isa ennakunnu. avan ihattilum parattilum mahatvamullavanum samipyam sid'dhiccavaril pettavanumayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukaḷ paṟañña sandarbhaṁ śrad'dhikkuka: maryamē, tīrccayāyuṁ allāhu ninakk avanṟe pakkal ninnuḷḷa oru vacanatteppaṟṟi santēāṣavārtta aṟiyikkunnu. avanṟe pēr maryaminṟe makan masīh īsā ennākunnu. avan ihattiluṁ parattiluṁ mahatvamuḷḷavanuṁ sāmīpyaṁ sid'dhiccavaril peṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
malakkukal parannatearkkuka: "maryam, allahu tannil ‎ninnulla oru vacana tte sambandhicc ninneyita ‎subhavartta ariyikkunnu. avanre per ‎maryaminre makan masih isa ennakunnu. avan ‎i leakattum paraleakattum unnatasthaniyanum divya ‎samipyam sid'dhiccavanumayirikkum". ‎
Muhammad Karakunnu And Vanidas Elayavoor
malakkukaḷ paṟaññatēārkkuka: "maryaṁ, allāhu tannil ‎ninnuḷḷa oru vacana tte sambandhicc ninneyitā ‎śubhavārtta aṟiyikkunnu. avanṟe pēr ‎maryaminṟe makan masīh īsā ennākunnu. avan ‎ī lēākattuṁ paralēākattuṁ unnatasthānīyanuṁ divya ‎sāmīpyaṁ sid'dhiccavanumāyirikkuṁ". ‎
Muhammad Karakunnu And Vanidas Elayavoor
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ ‎നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ‎ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ ‎മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ‎ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ ‎സാമീപ്യം സിദ്ധിച്ചവനുമായിരിക്കും". ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek