×

വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്‌? തൌറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് 3:65 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:65) ayat 65 in Malayalam

3:65 Surah al-‘Imran ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 65 - آل عِمران - Page - Juz 3

﴿يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تُحَآجُّونَ فِيٓ إِبۡرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦٓۚ أَفَلَا تَعۡقِلُونَ ﴾
[آل عِمران: 65]

വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്‌? തൌറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌

❮ Previous Next ❯

ترجمة: ياأهل الكتاب لم تحاجون في إبراهيم وما أنـزلت التوراة والإنجيل إلا من, باللغة المالايا

﴿ياأهل الكتاب لم تحاجون في إبراهيم وما أنـزلت التوراة والإنجيل إلا من﴾ [آل عِمران: 65]

Abdul Hameed Madani And Kunhi Mohammed
vedakkare, ibrahiminre karyattil ninnalentinan tarkkikkunnat‌? terattum injilum avatarippikkappettat addehattinu sesam matramanallea. ninnalentan cintikkattat‌
Abdul Hameed Madani And Kunhi Mohammed
vēdakkārē, ibrāhīminṟe kāryattil niṅṅaḷentināṇ tarkkikkunnat‌? teṟāttuṁ injīluṁ avatarippikkappeṭṭat addēhattinu śēṣaṁ mātramāṇallēā. niṅṅaḷentāṇ cintikkāttat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vedakkare, ibrahiminre karyattil ninnalentinan tarkkikkunnat‌? terattum injilum avatarippikkappettat addehattinu sesam matramanallea. ninnalentan cintikkattat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vēdakkārē, ibrāhīminṟe kāryattil niṅṅaḷentināṇ tarkkikkunnat‌? teṟāttuṁ injīluṁ avatarippikkappeṭṭat addēhattinu śēṣaṁ mātramāṇallēā. niṅṅaḷentāṇ cintikkāttat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്‌? തൌറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌
Muhammad Karakunnu And Vanidas Elayavoor
vedavisvasikale, ibrahiminre karyattil ‎ninnalentinu tarkkikkunnu? terattum incilum ‎avatariccat addehattinusesamanallea. ninnal ottum ‎aleacikkattatent? ‎
Muhammad Karakunnu And Vanidas Elayavoor
vēdaviśvāsikaḷē, ibṟāhīminṟe kāryattil ‎niṅṅaḷentinu tarkkikkunnu? teṟāttuṁ iñcīluṁ ‎avatariccat addēhattinuśēṣamāṇallēā. niṅṅaḷ oṭṭuṁ ‎ālēācikkāttatent? ‎
Muhammad Karakunnu And Vanidas Elayavoor
വേദവിശ്വാസികളേ, ഇബ്റാഹീമിന്റെ കാര്യത്തില്‍ ‎നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലും ‎അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ‎ആലോചിക്കാത്തതെന്ത്? ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek