×

(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ 3:7 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:7) ayat 7 in Malayalam

3:7 Surah al-‘Imran ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 7 - آل عِمران - Page - Juz 3

﴿هُوَ ٱلَّذِيٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٞ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٞۖ فَأَمَّا ٱلَّذِينَ فِي قُلُوبِهِمۡ زَيۡغٞ فَيَتَّبِعُونَ مَا تَشَٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۖ وَمَا يَعۡلَمُ تَأۡوِيلَهُۥٓ إِلَّا ٱللَّهُۗ وَٱلرَّٰسِخُونَ فِي ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلّٞ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ ﴾
[آل عِمران: 7]

(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ

❮ Previous Next ❯

ترجمة: هو الذي أنـزل عليك الكتاب منه آيات محكمات هن أم الكتاب وأخر, باللغة المالايا

﴿هو الذي أنـزل عليك الكتاب منه آيات محكمات هن أم الكتاب وأخر﴾ [آل عِمران: 7]

Abdul Hameed Madani And Kunhi Mohammed
(nabiye,) ninakk vedagrantham avatarippiccu tannirikkunnat avanatre. atil suvyaktavum khanditavumaya vacanannalunt‌. avayatre vedagranthattinre melikabhagam. asayattil sadrsyamulla cila vacanannalumunt‌. ennal manas'sukalil vakratayullavar kulappamuntakkan uddesiccukeantum, durvyakhyanam natattan agrahiccu keantum asayattil sadrsyamulla vacanannale pintutarunnu. atinre saksal vyakhyanam allahuvin matrame ariyukayullu. arivil atiyuraccavarakatte, avar parayum: nannalatil visvasiccirikkunnu. ellam nannalute raksitavinkal ninnullatakunnu. bud'dhisalikal matrame aleacicc manas'silakkukayullu
Abdul Hameed Madani And Kunhi Mohammed
(nabiyē,) ninakk vēdagranthaṁ avatarippiccu tannirikkunnat avanatre. atil suvyaktavuṁ khaṇḍitavumāya vacanaṅṅaḷuṇṭ‌. avayatre vēdagranthattinṟe melikabhāgaṁ. āśayattil sādr̥śyamuḷḷa cila vacanaṅṅaḷumuṇṭ‌. ennāl manas'sukaḷil vakratayuḷḷavar kuḻappamuṇṭākkān uddēśiccukeāṇṭuṁ, durvyākhyānaṁ naṭattān āgrahiccu keāṇṭuṁ āśayattil sādr̥śyamuḷḷa vacanaṅṅaḷe pintuṭarunnu. atinṟe sākṣāl vyākhyānaṁ allāhuvin mātramē aṟiyukayuḷḷū. aṟivil aṭiyuṟaccavārākaṭṭe, avar paṟayuṁ: ñaṅṅaḷatil viśvasiccirikkunnu. ellāṁ ñaṅṅaḷuṭe rakṣitāviṅkal ninnuḷḷatākunnu. bud'dhiśālikaḷ mātramē ālēācicc manas'silākkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ninakk vedagrantham avatarippiccu tannirikkunnat avanatre. atil suvyaktavum khanditavumaya vacanannalunt‌. avayatre vedagranthattinre melikabhagam. asayattil sadrsyamulla cila vacanannalumunt‌. ennal manas'sukalil vakratayullavar kulappamuntakkan uddesiccukeantum, durvyakhyanam natattan agrahiccu keantum asayattil sadrsyamulla vacanannale pintutarunnu. atinre saksal vyakhyanam allahuvin matrame ariyukayullu. arivil atiyuraccavarakatte, avar parayum: nannalatil visvasiccirikkunnu. ellam nannalute raksitavinkal ninnullatakunnu. bud'dhisalikal matrame aleacicc manas'silakkukayullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) ninakk vēdagranthaṁ avatarippiccu tannirikkunnat avanatre. atil suvyaktavuṁ khaṇḍitavumāya vacanaṅṅaḷuṇṭ‌. avayatre vēdagranthattinṟe melikabhāgaṁ. āśayattil sādr̥śyamuḷḷa cila vacanaṅṅaḷumuṇṭ‌. ennāl manas'sukaḷil vakratayuḷḷavar kuḻappamuṇṭākkān uddēśiccukeāṇṭuṁ, durvyākhyānaṁ naṭattān āgrahiccu keāṇṭuṁ āśayattil sādr̥śyamuḷḷa vacanaṅṅaḷe pintuṭarunnu. atinṟe sākṣāl vyākhyānaṁ allāhuvin mātramē aṟiyukayuḷḷū. aṟivil aṭiyuṟaccavārākaṭṭe, avar paṟayuṁ: ñaṅṅaḷatil viśvasiccirikkunnu. ellāṁ ñaṅṅaḷuṭe rakṣitāviṅkal ninnuḷḷatākunnu. bud'dhiśālikaḷ mātramē ālēācicc manas'silākkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ
Muhammad Karakunnu And Vanidas Elayavoor
avanan ninakk i vedam irakkittannat. atil ‎vyaktavum khanditavumaya vakyannalunt. avayan ‎vedagranthattinre katalaya bhagam. teliccu ‎parannittillatta cila vakyannalumunt. manas'sil ‎vakratayullavar kulappamagrahicc ‎asayavyaktatayillatta vakyannalute pirake ‎peavukayum avaye vyakhyanikkan sramikkukayum ‎ceyyunnu. ennal avayute sariyaya vyakhyanam ‎allahuvine ariyukayullu. arivil pakata ‎netiyavar parayum: "nannalatil visvasiccirikkunnu. ‎ellam nannalute nathanil ninnullatan." ‎bud'dhimanmar matrame aleaciccariyunnullu. ‎
Muhammad Karakunnu And Vanidas Elayavoor
avanāṇ ninakk ī vēdaṁ iṟakkittannat. atil ‎vyaktavuṁ khaṇḍitavumāya vākyaṅṅaḷuṇṭ. avayāṇ ‎vēdagranthattinṟe kātalāya bhāgaṁ. teḷiccu ‎paṟaññiṭṭillātta cila vākyaṅṅaḷumuṇṭ. manas'sil ‎vakratayuḷḷavar kuḻappamāgrahicc ‎āśayavyaktatayillātta vākyaṅṅaḷuṭe piṟake ‎pēāvukayuṁ avaye vyākhyānikkān śramikkukayuṁ ‎ceyyunnu. ennāl avayuṭe śariyāya vyākhyānaṁ ‎allāhuvinē aṟiyukayuḷḷū. aṟivil pākata ‎nēṭiyavar paṟayuṁ: "ñaṅṅaḷatil viśvasiccirikkunnu. ‎ellāṁ ñaṅṅaḷuṭe nāthanil ninnuḷḷatāṇ." ‎bud'dhimānmār mātramē ālēāciccaṟiyunnuḷḷū. ‎
Muhammad Karakunnu And Vanidas Elayavoor
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ ‎വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് ‎വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു ‎പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ ‎വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ‎ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ ‎പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ‎ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം ‎അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത ‎നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ‎എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ‎ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek