×

ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു 3:75 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:75) ayat 75 in Malayalam

3:75 Surah al-‘Imran ayat 75 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 75 - آل عِمران - Page - Juz 3

﴿۞ وَمِنۡ أَهۡلِ ٱلۡكِتَٰبِ مَنۡ إِن تَأۡمَنۡهُ بِقِنطَارٖ يُؤَدِّهِۦٓ إِلَيۡكَ وَمِنۡهُم مَّنۡ إِن تَأۡمَنۡهُ بِدِينَارٖ لَّا يُؤَدِّهِۦٓ إِلَيۡكَ إِلَّا مَا دُمۡتَ عَلَيۡهِ قَآئِمٗاۗ ذَٰلِكَ بِأَنَّهُمۡ قَالُواْ لَيۡسَ عَلَيۡنَا فِي ٱلۡأُمِّيِّـۧنَ سَبِيلٞ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ ﴾
[آل عِمران: 75]

ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്‌. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്‌) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്‌. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു

❮ Previous Next ❯

ترجمة: ومن أهل الكتاب من إن تأمنه بقنطار يؤده إليك ومنهم من إن, باللغة المالايا

﴿ومن أهل الكتاب من إن تأمنه بقنطار يؤده إليك ومنهم من إن﴾ [آل عِمران: 75]

Abdul Hameed Madani And Kunhi Mohammed
oru svarnakkumparam tanne visvasiccelpiccalum at ninakk tiriccunalkunna cilar vedakkarilunt‌. avaril tanne marrearu tarakkarumunt‌. avare oru dinar ni visvasiccelpiccal pealum nirantaram (ceadiccu keant‌) ninnenkilallate avarat ninakk tiriccutarikayilla. aksarajnanamillatta alukalute karyattil (avare vancikkunnatil) nannalkk kurramuntakan valiyillenn avar parannatinalatre at‌. avar allahuvinre peril arinn keant kallam parayukayakunnu
Abdul Hameed Madani And Kunhi Mohammed
oru svarṇakkūmpāraṁ tanne viśvasiccēlpiccāluṁ at ninakk tiriccunalkunna cilar vēdakkāriluṇṭ‌. avaril tanne maṟṟeāru tarakkārumuṇṭ‌. avare oru dīnār nī viśvasiccēlpiccāl pēāluṁ nirantaraṁ (cēādiccu keāṇṭ‌) ninneṅkilallāte avarat ninakk tiriccutarikayilla. akṣarajñānamillātta āḷukaḷuṭe kāryattil (avare vañcikkunnatil) ñaṅṅaḷkk kuṟṟamuṇṭākān vaḻiyillenn avar paṟaññatinālatre at‌. avar allāhuvinṟe pēril aṟiññ keāṇṭ kaḷḷaṁ paṟayukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru svarnakkumparam tanne visvasiccelpiccalum at ninakk tiriccunalkunna cilar vedakkarilunt‌. avaril tanne marrearu tarakkarumunt‌. avare oru dinar ni visvasiccelpiccal pealum nirantaram (ceadiccu keant‌) ninnenkilallate avarat ninakk tiriccutarikayilla. aksarajnanamillatta alukalute karyattil (avare vancikkunnatil) nannalkk kurramuntakan valiyillenn avar parannatinalatre at‌. avar allahuvinre peril arinn keant kallam parayukayakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru svarṇakkūmpāraṁ tanne viśvasiccēlpiccāluṁ at ninakk tiriccunalkunna cilar vēdakkāriluṇṭ‌. avaril tanne maṟṟeāru tarakkārumuṇṭ‌. avare oru dīnār nī viśvasiccēlpiccāl pēāluṁ nirantaraṁ (cēādiccu keāṇṭ‌) ninneṅkilallāte avarat ninakk tiriccutarikayilla. akṣarajñānamillātta āḷukaḷuṭe kāryattil (avare vañcikkunnatil) ñaṅṅaḷkk kuṟṟamuṇṭākān vaḻiyillenn avar paṟaññatinālatre at‌. avar allāhuvinṟe pēril aṟiññ keāṇṭ kaḷḷaṁ paṟayukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്‌. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്‌) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്‌. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു
Muhammad Karakunnu And Vanidas Elayavoor
vedavisvasikalilearu vibhagam niyearu ‎svarnakkumparam tanne visvasiccelpiccalum at ‎tiriccutarunnavaran. marrearu vibhagamunt. kevalam ‎oru dinar visvasiccelpiccalpealum ninakk ‎avarat matakkittarilla- ni nirantaram ‎pintutarnnalallate. atinu karanam avarinnane ‎vadiccukeantirikkunnatan: "i niraksararute ‎karyattil nannalkk kurramuntavanitayilla." avar ‎beadhapurvam allahuvinre peril kallam ‎parayukayan. ‎
Muhammad Karakunnu And Vanidas Elayavoor
vēdaviśvāsikaḷileāru vibhāgaṁ nīyeāru ‎svarṇakkūmpāraṁ tanne viśvasiccēlpiccāluṁ at ‎tiriccutarunnavarāṇ. maṟṟeāru vibhāgamuṇṭ. kēvalaṁ ‎oru dīnār viśvasiccēlpiccālpēāluṁ ninakk ‎avarat maṭakkittarilla- nī nirantaraṁ ‎pintuṭarnnālallāte. atinu kāraṇaṁ avariṅṅane ‎vādiccukeāṇṭirikkunnatāṇ: "ī nirakṣararuṭe ‎kāryattil ñaṅṅaḷkk kuṟṟamuṇṭāvāniṭayilla." avar ‎bēādhapūrvaṁ allāhuvinṟe pēril kaḷḷaṁ ‎paṟayukayāṇ. ‎
Muhammad Karakunnu And Vanidas Elayavoor
വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു ‎സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് ‎തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ‎ഒരു ദീനാര്‍ വിശ്വസിച്ചേല്പിച്ചാല്‍പോലും നിനക്ക് ‎അവരത് മടക്കിത്തരില്ല- നീ നിരന്തരം ‎പിന്തുടര്‍ന്നാലല്ലാതെ. അതിനു കാരണം അവരിങ്ങനെ ‎വാദിച്ചുകൊണ്ടിരിക്കുന്നതാണ്: "ഈ നിരക്ഷരരുടെ ‎കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല." അവര്‍ ‎ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം ‎പറയുകയാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek