×

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് 30:22 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:22) ayat 22 in Malayalam

30:22 Surah Ar-Rum ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 22 - الرُّوم - Page - Juz 21

﴿وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ ﴾
[الرُّوم: 22]

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: ومن آياته خلق السموات والأرض واختلاف ألسنتكم وألوانكم إن في ذلك لآيات, باللغة المالايا

﴿ومن آياته خلق السموات والأرض واختلاف ألسنتكم وألوانكم إن في ذلك لآيات﴾ [الرُّوم: 22]

Abdul Hameed Madani And Kunhi Mohammed
akasabhumikalute srstiyum, ninnalute bhasakalilum varnannalilumulla vyatyasavum avanre drstantannalil pettatatre. tirccayayum atil arivullavarkk drstantannalunt‌
Abdul Hameed Madani And Kunhi Mohammed
ākāśabhūmikaḷuṭe sr̥ṣṭiyuṁ, niṅṅaḷuṭe bhāṣakaḷiluṁ varṇaṅṅaḷilumuḷḷa vyatyāsavuṁ avanṟe dr̥ṣṭāntaṅṅaḷil peṭṭatatre. tīrccayāyuṁ atil aṟivuḷḷavarkk dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasabhumikalute srstiyum, ninnalute bhasakalilum varnannalilumulla vyatyasavum avanre drstantannalil pettatatre. tirccayayum atil arivullavarkk drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśabhūmikaḷuṭe sr̥ṣṭiyuṁ, niṅṅaḷuṭe bhāṣakaḷiluṁ varṇaṅṅaḷilumuḷḷa vyatyāsavuṁ avanṟe dr̥ṣṭāntaṅṅaḷil peṭṭatatre. tīrccayāyuṁ atil aṟivuḷḷavarkk dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
akasabhumikalute srstipp, ninnalute bhasakalileyum varnannalileyum vaividhyam; ivayum avanre atayalannalilpettavayan. itileakkeyum arivullavarkk dharalam drstantannalunt
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷuṭe sr̥ṣṭipp, niṅṅaḷuṭe bhāṣakaḷileyuṁ varṇaṅṅaḷileyuṁ vaividhyaṁ; ivayuṁ avanṟe aṭayāḷaṅṅaḷilpeṭṭavayāṇ. itileākkeyuṁ aṟivuḷḷavarkk dhārāḷaṁ dr̥ṣṭāntaṅṅaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek