×

ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് 31:12 Malayalam translation

Quran infoMalayalamSurah Luqman ⮕ (31:12) ayat 12 in Malayalam

31:12 Surah Luqman ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Luqman ayat 12 - لُقمَان - Page - Juz 21

﴿وَلَقَدۡ ءَاتَيۡنَا لُقۡمَٰنَ ٱلۡحِكۡمَةَ أَنِ ٱشۡكُرۡ لِلَّهِۚ وَمَن يَشۡكُرۡ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٞ ﴾
[لُقمَان: 12]

ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു)

❮ Previous Next ❯

ترجمة: ولقد آتينا لقمان الحكمة أن اشكر لله ومن يشكر فإنما يشكر لنفسه, باللغة المالايا

﴿ولقد آتينا لقمان الحكمة أن اشكر لله ومن يشكر فإنما يشكر لنفسه﴾ [لُقمَان: 12]

Abdul Hameed Madani And Kunhi Mohammed
lukhman nam tatvajnanam nalkukayuntayi, ni allahuveat nandikanikkuka. ar nandikaniccalum tanre gunattinayi tanneyan avan nandikanikkunnat‌. vallavanum nandiket kanikkukayanenkil tirccayayum allahu parasrayamuktanum stutyarhanumakunnu. (enn addehatteat nam anusasiccu)
Abdul Hameed Madani And Kunhi Mohammed
lukhmān nāṁ tatvajñānaṁ nalkukayuṇṭāyi, nī allāhuvēāṭ nandikāṇikkuka. ār nandikāṇiccāluṁ tanṟe guṇattināyi tanneyāṇ avan nandikāṇikkunnat‌. vallavanuṁ nandikēṭ kāṇikkukayāṇeṅkil tīrccayāyuṁ allāhu parāśrayamuktanuṁ stutyarhanumākunnu. (enn addēhattēāṭ nāṁ anuśāsiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
lukhman nam tatvajnanam nalkukayuntayi, ni allahuveat nandikanikkuka. ar nandikaniccalum tanre gunattinayi tanneyan avan nandikanikkunnat‌. vallavanum nandiket kanikkukayanenkil tirccayayum allahu parasrayamuktanum stutyarhanumakunnu. (enn addehatteat nam anusasiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
lukhmān nāṁ tatvajñānaṁ nalkukayuṇṭāyi, nī allāhuvēāṭ nandikāṇikkuka. ār nandikāṇiccāluṁ tanṟe guṇattināyi tanneyāṇ avan nandikāṇikkunnat‌. vallavanuṁ nandikēṭ kāṇikkukayāṇeṅkil tīrccayāyuṁ allāhu parāśrayamuktanuṁ stutyarhanumākunnu. (enn addēhattēāṭ nāṁ anuśāsiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു)
Muhammad Karakunnu And Vanidas Elayavoor
lukhmann nam tattvajnanam nalki. addehatteat nam avasyappettu: "ni allahuvineatu nandi kanikkuka." arenkilum nandi kanikkunnuvenkil svantam nanmakkuventittanneyan avanatu ceyyunnat. arenkilum nandiketu kanikkukayanenkilea, ariyuka: tirccayayum allahu an'yasrayamillattavanum stutyarhanuman
Muhammad Karakunnu And Vanidas Elayavoor
lukhmānn nāṁ tattvajñānaṁ nalki. addēhattēāṭ nāṁ āvaśyappeṭṭu: "nī allāhuvinēāṭu nandi kāṇikkuka." āreṅkiluṁ nandi kāṇikkunnuveṅkil svantaṁ nanmakkuvēṇṭittanneyāṇ avanatu ceyyunnat. āreṅkiluṁ nandikēṭu kāṇikkukayāṇeṅkilēā, aṟiyuka: tīrccayāyuṁ allāhu an'yāśrayamillāttavanuṁ stutyarhanumāṇ
Muhammad Karakunnu And Vanidas Elayavoor
ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: "നീ അല്ലാഹുവിനോടു നന്ദി കാണിക്കുക." ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek