×

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് 32:15 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:15) ayat 15 in Malayalam

32:15 Surah As-Sajdah ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 15 - السَّجدة - Page - Juz 21

﴿إِنَّمَا يُؤۡمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْۤ سُجَّدٗاۤ وَسَبَّحُواْ بِحَمۡدِ رَبِّهِمۡ وَهُمۡ لَا يَسۡتَكۡبِرُونَ۩ ﴾
[السَّجدة: 15]

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല

❮ Previous Next ❯

ترجمة: إنما يؤمن بآياتنا الذين إذا ذكروا بها خروا سجدا وسبحوا بحمد ربهم, باللغة المالايا

﴿إنما يؤمن بآياتنا الذين إذا ذكروا بها خروا سجدا وسبحوا بحمد ربهم﴾ [السَّجدة: 15]

Abdul Hameed Madani And Kunhi Mohammed
nam'mute drstantannal mukhena ulbeadhanam nalkappettal sastangam pranamikkunnavarayi vilukayum, tannalute raksitavine stuticcu keant prakirttikkukayum ceyyunnavar matrame nam'mute drstantannalil visvasikkukayullu. avar ahambhavam natikkukayumilla
Abdul Hameed Madani And Kunhi Mohammed
nam'muṭe dr̥ṣṭāntaṅṅaḷ mukhēna ulbēādhanaṁ nalkappeṭṭāl sāṣṭāṅgaṁ praṇamikkunnavarāyi vīḻukayuṁ, taṅṅaḷuṭe rakṣitāvine stuticcu keāṇṭ prakīrttikkukayuṁ ceyyunnavar mātramē nam'muṭe dr̥ṣṭāntaṅṅaḷil viśvasikkukayuḷḷū. avar ahambhāvaṁ naṭikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute drstantannal mukhena ulbeadhanam nalkappettal sastangam pranamikkunnavarayi vilukayum, tannalute raksitavine stuticcu keant prakirttikkukayum ceyyunnavar matrame nam'mute drstantannalil visvasikkukayullu. avar ahambhavam natikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dr̥ṣṭāntaṅṅaḷ mukhēna ulbēādhanaṁ nalkappeṭṭāl sāṣṭāṅgaṁ praṇamikkunnavarāyi vīḻukayuṁ, taṅṅaḷuṭe rakṣitāvine stuticcu keāṇṭ prakīrttikkukayuṁ ceyyunnavar mātramē nam'muṭe dr̥ṣṭāntaṅṅaḷil viśvasikkukayuḷḷū. avar ahambhāvaṁ naṭikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
nam'mute vacanannal vali udbeadhanam nalkiyal sastanga pranamamarppikkunnavarum tannalute nathane valttunnavarum kirttikkunnavarummatraman nam'mute vacanannalil visvasikkunnavar. avareattum ahankarikkukayilla
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṅṅaḷ vaḻi udbēādhanaṁ nalkiyāl sāṣṭāṅga praṇāmamarppikkunnavaruṁ taṅṅaḷuṭe nāthane vāḻttunnavaruṁ kīrttikkunnavarummātramāṇ nam'muṭe vacanaṅṅaḷil viśvasikkunnavar. avareāṭṭuṁ ahaṅkarikkukayilla
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek