×

(നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു 33:1 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:1) ayat 1 in Malayalam

33:1 Surah Al-Ahzab ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 1 - الأحزَاب - Page - Juz 21

﴿يَٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ﴾
[الأحزَاب: 1]

(നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: ياأيها النبي اتق الله ولا تطع الكافرين والمنافقين إن الله كان عليما, باللغة المالايا

﴿ياأيها النبي اتق الله ولا تطع الكافرين والمنافقين إن الله كان عليما﴾ [الأحزَاب: 1]

Abdul Hameed Madani And Kunhi Mohammed
(nabiye,) ni allahuve suksikkuka. satyanisedhikaleyum kapatavisvasikaleyum anusarikkatirikkukayum ceyyuka. tirccayayum allahu sarvvajnanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) nī allāhuve sūkṣikkuka. satyaniṣēdhikaḷeyuṁ kapaṭaviśvāsikaḷeyuṁ anusarikkātirikkukayuṁ ceyyuka. tīrccayāyuṁ allāhu sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ni allahuve suksikkuka. satyanisedhikaleyum kapatavisvasikaleyum anusarikkatirikkukayum ceyyuka. tirccayayum allahu sarvvajnanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) nī allāhuve sūkṣikkuka. satyaniṣēdhikaḷeyuṁ kapaṭaviśvāsikaḷeyuṁ anusarikkātirikkukayuṁ ceyyuka. tīrccayāyuṁ allāhu sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nabiye, daivabhaktanavuka. satyanisedhikalkkum kapatavisvasikalkkum valippetatirikkuka. allahu ellam ariyunnavanan. yuktimanum
Muhammad Karakunnu And Vanidas Elayavoor
nabiyē, daivabhaktanāvuka. satyaniṣēdhikaḷkkuṁ kapaṭaviśvāsikaḷkkuṁ vaḻippeṭātirikkuka. allāhu ellāṁ aṟiyunnavanāṇ. yuktimānuṁ
Muhammad Karakunnu And Vanidas Elayavoor
നബിയേ, ദൈവഭക്തനാവുക. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും വഴിപ്പെടാതിരിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek