×

അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ 33:14 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:14) ayat 14 in Malayalam

33:14 Surah Al-Ahzab ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 14 - الأحزَاب - Page - Juz 21

﴿وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا ﴾
[الأحزَاب: 14]

അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ

❮ Previous Next ❯

ترجمة: ولو دخلت عليهم من أقطارها ثم سئلوا الفتنة لآتوها وما تلبثوا بها, باللغة المالايا

﴿ولو دخلت عليهم من أقطارها ثم سئلوا الفتنة لآتوها وما تلبثوا بها﴾ [الأحزَاب: 14]

Abdul Hameed Madani And Kunhi Mohammed
atinre (madinayute) vividha bhagannalilute (satrukkal) avarute atutt katannu cellukayum, ennitt (muslinkalkketiril) kulappamuntakkan avareat avasyappetukayumanenkil avarat ceytu keatukkunnatan‌. avaratin tamasam varuttukayumilla. kuracc matramallate
Abdul Hameed Madani And Kunhi Mohammed
atinṟe (madīnayuṭe) vividha bhāgaṅṅaḷilūṭe (śatrukkaḷ) avaruṭe aṭutt kaṭannu cellukayuṁ, enniṭṭ (musliṅkaḷkketiril) kuḻappamuṇṭākkān avarēāṭ āvaśyappeṭukayumāṇeṅkil avarat ceytu keāṭukkunnatāṇ‌. avaratin tāmasaṁ varuttukayumilla. kuṟacc mātramallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinre (madinayute) vividha bhagannalilute (satrukkal) avarute atutt katannu cellukayum, ennitt (muslinkalkketiril) kulappamuntakkan avareat avasyappetukayumanenkil avarat ceytu keatukkunnatan‌. avaratin tamasam varuttukayumilla. kuracc matramallate
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinṟe (madīnayuṭe) vividha bhāgaṅṅaḷilūṭe (śatrukkaḷ) avaruṭe aṭutt kaṭannu cellukayuṁ, enniṭṭ (musliṅkaḷkketiril) kuḻappamuṇṭākkān avarēāṭ āvaśyappeṭukayumāṇeṅkil avarat ceytu keāṭukkunnatāṇ‌. avaratin tāmasaṁ varuttukayumilla. kuṟacc mātramallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ
Muhammad Karakunnu And Vanidas Elayavoor
madinayute nanabhagannalilute satrukkal katannucellukayum annane kalapamuntakkan avareat avasyappetukayum ceytal avarat natappakkumayirunnu. avarakkaryattil tamasam varuttukayumilla; nanne kuraccallate
Muhammad Karakunnu And Vanidas Elayavoor
madīnayuṭe nānābhāgaṅṅaḷilūṭe śatrukkaḷ kaṭannucellukayuṁ aṅṅane kalāpamuṇṭākkān avarēāṭ āvaśyappeṭukayuṁ ceytāl avarat naṭappākkumāyirunnu. avarakkāryattil tāmasaṁ varuttukayumilla; nanne kuṟaccallāte
Muhammad Karakunnu And Vanidas Elayavoor
മദീനയുടെ നാനാഭാഗങ്ങളിലൂടെ ശത്രുക്കള്‍ കടന്നുചെല്ലുകയും അങ്ങനെ കലാപമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അവരത് നടപ്പാക്കുമായിരുന്നു. അവരക്കാര്യത്തില്‍ താമസം വരുത്തുകയുമില്ല; നന്നെ കുറച്ചല്ലാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek