×

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത 33:13 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:13) ayat 13 in Malayalam

33:13 Surah Al-Ahzab ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 13 - الأحزَاب - Page - Juz 21

﴿وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا ﴾
[الأحزَاب: 13]

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം

❮ Previous Next ❯

ترجمة: وإذ قالت طائفة منهم ياأهل يثرب لا مقام لكم فارجعوا ويستأذن فريق, باللغة المالايا

﴿وإذ قالت طائفة منهم ياأهل يثرب لا مقام لكم فارجعوا ويستأذن فريق﴾ [الأحزَاب: 13]

Abdul Hameed Madani And Kunhi Mohammed
yath‌ribukare! ninnalkku nilkkakkalliyilla. atinal ninnal matannikkalayu. enn avaril oru vibhagam parayukayum ceyta sandarbham. nannalute vitukal bhadratayillattatakunnu enn parannu keant avaril oru vibhagam (yud'dharangam vittupeakan) nabiyeat anuvadam tetukayum ceyyunnu. yathart'thattil ava bhadratayillattatalla. avar otikkalayan uddesikkunnuvenn matram
Abdul Hameed Madani And Kunhi Mohammed
yath‌ribukārē! niṅṅaḷkku nilkkakkaḷḷiyilla. atināl niṅṅaḷ maṭaṅṅikkaḷayū. enn avaril oru vibhāgaṁ paṟayukayuṁ ceyta sandarbhaṁ. ñaṅṅaḷuṭe vīṭukaḷ bhadratayillāttatākunnu enn paṟaññu keāṇṭ avaril oru vibhāgaṁ (yud'dharaṅgaṁ viṭṭupēākān) nabiyēāṭ anuvādaṁ tēṭukayuṁ ceyyunnu. yathārt'thattil ava bhadratayillāttatalla. avar ōṭikkaḷayān uddēśikkunnuvenn mātraṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yath‌ribukare! ninnalkku nilkkakkalliyilla. atinal ninnal matannikkalayu. enn avaril oru vibhagam parayukayum ceyta sandarbham. nannalute vitukal bhadratayillattatakunnu enn parannu keant avaril oru vibhagam (yud'dharangam vittupeakan) nabiyeat anuvadam tetukayum ceyyunnu. yathart'thattil ava bhadratayillattatalla. avar otikkalayan uddesikkunnuvenn matram
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yath‌ribukārē! niṅṅaḷkku nilkkakkaḷḷiyilla. atināl niṅṅaḷ maṭaṅṅikkaḷayū. enn avaril oru vibhāgaṁ paṟayukayuṁ ceyta sandarbhaṁ. ñaṅṅaḷuṭe vīṭukaḷ bhadratayillāttatākunnu enn paṟaññu keāṇṭ avaril oru vibhāgaṁ (yud'dharaṅgaṁ viṭṭupēākān) nabiyēāṭ anuvādaṁ tēṭukayuṁ ceyyunnu. yathārt'thattil ava bhadratayillāttatalla. avar ōṭikkaḷayān uddēśikkunnuvenn mātraṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം
Muhammad Karakunnu And Vanidas Elayavoor
avarilearu vibhagam parannatearkkuka: "yathribukare, ninnalkkini ivite nilkkanavilla. atinal matannippeayikkealu." marrearu vibhagam “nannalute vitukal apakatavasthayilane”nn parann pravacakaneatu yud'dharangam vitan anuvadam tetukayayirunnu. yatharthattilavaykk orapakatavasthayumilla. avar rangam vitteatan valikalarayukayayirunnuvennumatram
Muhammad Karakunnu And Vanidas Elayavoor
avarileāru vibhāgaṁ paṟaññatēārkkuka: "yathribukārē, niṅṅaḷkkini iviṭe nilkkānāvilla. atināl maṭaṅṅippeāyikkēāḷū." maṟṟeāru vibhāgaṁ “ñaṅṅaḷuṭe vīṭukaḷ apakaṭāvasthayilāṇe”nn paṟaññ pravācakanēāṭu yud'dharaṅgaṁ viṭān anuvādaṁ tēṭukayāyirunnu. yathārthattilavaykk orapakaṭāvasthayumilla. avar raṅgaṁ viṭṭēāṭān vaḻikaḷārāyukayāyirunnuvennumātraṁ
Muhammad Karakunnu And Vanidas Elayavoor
അവരിലൊരു വിഭാഗം പറഞ്ഞതോര്‍ക്കുക: "യഥ്രിബുകാരേ, നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല. അതിനാല്‍ മടങ്ങിപ്പൊയിക്കോളൂ." മറ്റൊരു വിഭാഗം “ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെ”ന്ന് പറഞ്ഞ് പ്രവാചകനോടു യുദ്ധരംഗം വിടാന്‍ അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല. അവര്‍ രംഗം വിട്ടോടാന്‍ വഴികളാരായുകയായിരുന്നുവെന്നുമാത്രം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek