×

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. 33:30 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:30) ayat 30 in Malayalam

33:30 Surah Al-Ahzab ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 30 - الأحزَاب - Page - Juz 21

﴿يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ﴾
[الأحزَاب: 30]

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു

❮ Previous Next ❯

ترجمة: يانساء النبي من يأت منكن بفاحشة مبينة يضاعف لها العذاب ضعفين وكان, باللغة المالايا

﴿يانساء النبي من يأت منكن بفاحشة مبينة يضاعف لها العذاب ضعفين وكان﴾ [الأحزَاب: 30]

Abdul Hameed Madani And Kunhi Mohammed
pravacaka patnimare, ninnalil arenkilum vyaktamaya nicavrtti ceyyunna paksam avalkk siksa rantirattiyayi vard'dhippikkappetunnatan‌. at allahuve sambandhiccitattealam eluppamayittullatakunnu
Abdul Hameed Madani And Kunhi Mohammed
pravācaka patnimārē, niṅṅaḷil āreṅkiluṁ vyaktamāya nīcavr̥tti ceyyunna pakṣaṁ avaḷkk śikṣa raṇṭiraṭṭiyāyi vard'dhippikkappeṭunnatāṇ‌. at allāhuve sambandhicciṭattēāḷaṁ eḷuppamāyiṭṭuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravacaka patnimare, ninnalil arenkilum vyaktamaya nicavrtti ceyyunna paksam avalkk siksa rantirattiyayi vard'dhippikkappetunnatan‌. at allahuve sambandhiccitattealam eluppamayittullatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravācaka patnimārē, niṅṅaḷil āreṅkiluṁ vyaktamāya nīcavr̥tti ceyyunna pakṣaṁ avaḷkk śikṣa raṇṭiraṭṭiyāyi vard'dhippikkappeṭunnatāṇ‌. at allāhuve sambandhicciṭattēāḷaṁ eḷuppamāyiṭṭuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു
Muhammad Karakunnu And Vanidas Elayavoor
pravacaka patnimare, ninnalilarenkilum vyaktamaya nicavrttiyilerppetukayanenkil avalkk rantiratti siksayunt. allahuvin at valare eluppaman
Muhammad Karakunnu And Vanidas Elayavoor
pravācaka patnimārē, niṅṅaḷilāreṅkiluṁ vyaktamāya nīcavr̥ttiyilērppeṭukayāṇeṅkil avaḷkk raṇṭiraṭṭi śikṣayuṇṭ. allāhuvin at vaḷare eḷuppamāṇ
Muhammad Karakunnu And Vanidas Elayavoor
പ്രവാചക പത്നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട്. അല്ലാഹുവിന് അത് വളരെ എളുപ്പമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek