×

അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം 33:29 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:29) ayat 29 in Malayalam

33:29 Surah Al-Ahzab ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 29 - الأحزَاب - Page - Juz 21

﴿وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا ﴾
[الأحزَاب: 29]

അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌

❮ Previous Next ❯

ترجمة: وإن كنتن تردن الله ورسوله والدار الآخرة فإن الله أعد للمحسنات منكن, باللغة المالايا

﴿وإن كنتن تردن الله ورسوله والدار الآخرة فإن الله أعد للمحسنات منكن﴾ [الأحزَاب: 29]

Abdul Hameed Madani And Kunhi Mohammed
allahuveyum avanre dutaneyum paraleakabhavanatteyuman ninnal uddesikkunnatenkil ninnalute kuttattil sad‌vrttakalayittullavarkk allahu mahattaya pratiphalam orukkiveccittunt‌
Abdul Hameed Madani And Kunhi Mohammed
allāhuveyuṁ avanṟe dūtaneyuṁ paralēākabhavanatteyumāṇ niṅṅaḷ uddēśikkunnateṅkil niṅṅaḷuṭe kūṭṭattil sad‌vr̥ttakaḷāyiṭṭuḷḷavarkk allāhu mahattāya pratiphalaṁ orukkivecciṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuveyum avanre dutaneyum paraleakabhavanatteyuman ninnal uddesikkunnatenkil ninnalute kuttattil sad‌vrttakalayittullavarkk allahu mahattaya pratiphalam orukkiveccittunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuveyuṁ avanṟe dūtaneyuṁ paralēākabhavanatteyumāṇ niṅṅaḷ uddēśikkunnateṅkil niṅṅaḷuṭe kūṭṭattil sad‌vr̥ttakaḷāyiṭṭuḷḷavarkk allāhu mahattāya pratiphalaṁ orukkivecciṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
allahuveyum avanre dutaneyum paraleakabhavanatteyuman ninnalagrahikkunnatenkil ariyuka: ninnalile saccaritakalkk allahu atimahattaya pratiphalam orukkiveccittunt
Muhammad Karakunnu And Vanidas Elayavoor
allāhuveyuṁ avanṟe dūtaneyuṁ paralēākabhavanatteyumāṇ niṅṅaḷāgrahikkunnateṅkil aṟiyuka: niṅṅaḷile saccaritakaḷkk allāhu atimahattāya pratiphalaṁ orukkivecciṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek