×

നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ 33:31 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:31) ayat 31 in Malayalam

33:31 Surah Al-Ahzab ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 31 - الأحزَاب - Page - Juz 22

﴿۞ وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا ﴾
[الأحزَاب: 31]

നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: ومن يقنت منكن لله ورسوله وتعمل صالحا نؤتها أجرها مرتين وأعتدنا لها, باللغة المالايا

﴿ومن يقنت منكن لله ورسوله وتعمل صالحا نؤتها أجرها مرتين وأعتدنا لها﴾ [الأحزَاب: 31]

Abdul Hameed Madani And Kunhi Mohammed
ninnalil arenkilum allahuveatum avanre dutaneatum talmakanikkukayum salkarm'mam pravarttikkukayum ceyyunna paksam avalkk avalute pratiphalam rantumatannayi nam nalkunnatan‌. avalkk venti nam man'yamaya upajivanam orukkivekkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷil āreṅkiluṁ allāhuvēāṭuṁ avanṟe dūtanēāṭuṁ tāḻmakāṇikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunna pakṣaṁ avaḷkk avaḷuṭe pratiphalaṁ raṇṭumaṭaṅṅāyi nāṁ nalkunnatāṇ‌. avaḷkk vēṇṭi nāṁ mān'yamāya upajīvanaṁ orukkivekkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalil arenkilum allahuveatum avanre dutaneatum talmakanikkukayum salkarm'mam pravarttikkukayum ceyyunna paksam avalkk avalute pratiphalam rantumatannayi nam nalkunnatan‌. avalkk venti nam man'yamaya upajivanam orukkivekkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷil āreṅkiluṁ allāhuvēāṭuṁ avanṟe dūtanēāṭuṁ tāḻmakāṇikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunna pakṣaṁ avaḷkk avaḷuṭe pratiphalaṁ raṇṭumaṭaṅṅāyi nāṁ nalkunnatāṇ‌. avaḷkk vēṇṭi nāṁ mān'yamāya upajīvanaṁ orukkivekkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalilarenkilum allahuveatum avanre dutaneatum vinayam kanikkukayum salkkarmam pravarttikkukayumanenkil avalkk nam rantiratti pratiphalam nalkum. avalkku nam man'yamaya jivitavibhavam orukkiveccittumunt
Muhammad Karakunnu And Vanidas Elayavoor
niṅṅaḷilāreṅkiluṁ allāhuvēāṭuṁ avanṟe dūtanēāṭuṁ vinayaṁ kāṇikkukayuṁ salkkarmaṁ pravarttikkukayumāṇeṅkil avaḷkk nāṁ raṇṭiraṭṭi pratiphalaṁ nalkuṁ. avaḷkku nāṁ mān'yamāya jīvitavibhavaṁ orukkivecciṭṭumuṇṭ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും. അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek