×

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ 33:32 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:32) ayat 32 in Malayalam

33:32 Surah Al-Ahzab ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 32 - الأحزَاب - Page - Juz 22

﴿يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا ﴾
[الأحزَاب: 32]

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക

❮ Previous Next ❯

ترجمة: يانساء النبي لستن كأحد من النساء إن اتقيتن فلا تخضعن بالقول فيطمع, باللغة المالايا

﴿يانساء النبي لستن كأحد من النساء إن اتقيتن فلا تخضعن بالقول فيطمع﴾ [الأحزَاب: 32]

Abdul Hameed Madani And Kunhi Mohammed
pravacaka patnimare, strikalil marru areppealeyumalla ninnal. ninnal dharm'manistha palikkunnuvenkil ninnal (an'yareat‌) anunaya svarattil sansarikkarut‌. appeal hrdayattil reagamullavan meaham teanniyekkum. n'yayamaya vakk ninnal parannu kealluka
Abdul Hameed Madani And Kunhi Mohammed
pravācaka patnimārē, strīkaḷil maṟṟu āreppēāleyumalla niṅṅaḷ. niṅṅaḷ dharm'maniṣṭha pālikkunnuveṅkil niṅṅaḷ (an'yarēāṭ‌) anunaya svarattil sansārikkarut‌. appēāḷ hr̥dayattil rēāgamuḷḷavan mēāhaṁ tēānniyēkkuṁ. n'yāyamāya vākk niṅṅaḷ paṟaññu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravacaka patnimare, strikalil marru areppealeyumalla ninnal. ninnal dharm'manistha palikkunnuvenkil ninnal (an'yareat‌) anunaya svarattil sansarikkarut‌. appeal hrdayattil reagamullavan meaham teanniyekkum. n'yayamaya vakk ninnal parannu kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravācaka patnimārē, strīkaḷil maṟṟu āreppēāleyumalla niṅṅaḷ. niṅṅaḷ dharm'maniṣṭha pālikkunnuveṅkil niṅṅaḷ (an'yarēāṭ‌) anunaya svarattil sansārikkarut‌. appēāḷ hr̥dayattil rēāgamuḷḷavan mēāhaṁ tēānniyēkkuṁ. n'yāyamāya vākk niṅṅaḷ paṟaññu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
pravacaka patnimare, ninnal marru strikaleppealeyalla. atinal ninnal daivabhaktakalanenkil keancikkulann sansarikkarut. at dinam piticca manas'sullavaril meahamunarttiyekkum. ninnal man'yamayi matram sansarikkuka
Muhammad Karakunnu And Vanidas Elayavoor
pravācaka patnimārē, niṅṅaḷ maṟṟu strīkaḷeppēāleyalla. atināl niṅṅaḷ daivabhaktakaḷāṇeṅkil keāñcikkuḻaññ sansārikkarut. at dīnaṁ piṭicca manas'suḷḷavaril mēāhamuṇarttiyēkkuṁ. niṅṅaḷ mān'yamāyi mātraṁ sansārikkuka
Muhammad Karakunnu And Vanidas Elayavoor
പ്രവാചക പത്നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek