×

തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു 33:38 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:38) ayat 38 in Malayalam

33:38 Surah Al-Ahzab ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 38 - الأحزَاب - Page - Juz 22

﴿مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا ﴾
[الأحزَاب: 38]

തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു

❮ Previous Next ❯

ترجمة: ما كان على النبي من حرج فيما فرض الله له سنة الله, باللغة المالايا

﴿ما كان على النبي من حرج فيما فرض الله له سنة الله﴾ [الأحزَاب: 38]

Abdul Hameed Madani And Kunhi Mohammed
tanikk allahu niscayiccu tanna karyattil pravacakan yatearu visamavum teannentatilla. mump kalinnupeayittullavaril allahu natappakkiyirunna natapatikramam tanne. allahuvinre kalpana khanditamaya oru vidhiyakunnu
Abdul Hameed Madani And Kunhi Mohammed
tanikk allāhu niścayiccu tanna kāryattil pravācakan yāteāru viṣamavuṁ tēānnēṇṭatilla. mump kaḻiññupēāyiṭṭuḷḷavaril allāhu naṭappākkiyirunna naṭapaṭikramaṁ tanne. allāhuvinṟe kalpana khaṇḍitamāya oru vidhiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanikk allahu niscayiccu tanna karyattil pravacakan yatearu visamavum teannentatilla. mump kalinnupeayittullavaril allahu natappakkiyirunna natapatikramam tanne. allahuvinre kalpana khanditamaya oru vidhiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanikk allāhu niścayiccu tanna kāryattil pravācakan yāteāru viṣamavuṁ tēānnēṇṭatilla. mump kaḻiññupēāyiṭṭuḷḷavaril allāhu naṭappākkiyirunna naṭapaṭikramaṁ tanne. allāhuvinṟe kalpana khaṇḍitamāya oru vidhiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu niscayiccukeatutta ittaram karyannalil pravacakan ottum prayasam teannentatilla. neratte kalinnupeayavarute karyattil allahu natappakkiya natapatikramam tanneyanit. allahuvinre kalpana kanisamayum natappakkanullatan
Muhammad Karakunnu And Vanidas Elayavoor
allāhu niścayiccukeāṭutta ittaraṁ kāryaṅṅaḷil pravācakan oṭṭuṁ prayāsaṁ tēānnēṇṭatilla. nēratte kaḻiññupēāyavaruṭe kāryattil allāhu naṭappākkiya naṭapaṭikramaṁ tanneyāṇit. allāhuvinṟe kalpana kaṇiśamāyuṁ naṭappākkānuḷḷatāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek