×

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ 33:39 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:39) ayat 39 in Malayalam

33:39 Surah Al-Ahzab ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 39 - الأحزَاب - Page - Juz 22

﴿ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا ﴾
[الأحزَاب: 39]

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി

❮ Previous Next ❯

ترجمة: الذين يبلغون رسالات الله ويخشونه ولا يخشون أحدا إلا الله وكفى بالله, باللغة المالايا

﴿الذين يبلغون رسالات الله ويخشونه ولا يخشون أحدا إلا الله وكفى بالله﴾ [الأحزَاب: 39]

Abdul Hameed Madani And Kunhi Mohammed
atayat allahuvinre sandesannal etticcukeatukkukayum, avane petikkukayum allahuvallatta oraleyum petikkatirikkukayum ceytirunnavarute karyattilulla (allahuvinre natapati.) kanakk neakkunnavanayi allahu tanne mati
Abdul Hameed Madani And Kunhi Mohammed
atāyat allāhuvinṟe sandēśaṅṅaḷ etticcukeāṭukkukayuṁ, avane pēṭikkukayuṁ allāhuvallātta orāḷeyuṁ pēṭikkātirikkukayuṁ ceytirunnavaruṭe kāryattiluḷḷa (allāhuvinṟe naṭapaṭi.) kaṇakk nēākkunnavanāyi allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat allahuvinre sandesannal etticcukeatukkukayum, avane petikkukayum allahuvallatta oraleyum petikkatirikkukayum ceytirunnavarute karyattilulla (allahuvinre natapati.) kanakk neakkunnavanayi allahu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat allāhuvinṟe sandēśaṅṅaḷ etticcukeāṭukkukayuṁ, avane pēṭikkukayuṁ allāhuvallātta orāḷeyuṁ pēṭikkātirikkukayuṁ ceytirunnavaruṭe kāryattiluḷḷa (allāhuvinṟe naṭapaṭi.) kaṇakk nēākkunnavanāyi allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി
Muhammad Karakunnu And Vanidas Elayavoor
athava, allahuvinre sandesam manusyarkku etticcukeatukkunnavaranavar. avar allahuve petikkunnu. avanallatta areyum petikkunnumilla. kanakkuneakkan allahu tanne mati
Muhammad Karakunnu And Vanidas Elayavoor
athavā, allāhuvinṟe sandēśaṁ manuṣyarkku etticcukeāṭukkunnavarāṇavar. avar allāhuve pēṭikkunnu. avanallātta āreyuṁ pēṭikkunnumilla. kaṇakkunēākkān allāhu tanne mati
Muhammad Karakunnu And Vanidas Elayavoor
അഥവാ, അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek