×

ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, 33:55 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:55) ayat 55 in Malayalam

33:55 Surah Al-Ahzab ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 55 - الأحزَاب - Page - Juz 22

﴿لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا ﴾
[الأحزَاب: 55]

ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു

❮ Previous Next ❯

ترجمة: لا جناح عليهن في آبائهن ولا أبنائهن ولا إخوانهن ولا أبناء إخوانهن, باللغة المالايا

﴿لا جناح عليهن في آبائهن ولا أبنائهن ولا إخوانهن ولا أبناء إخوانهن﴾ [الأحزَاب: 55]

Abdul Hameed Madani And Kunhi Mohammed
a strikalkk tannalute pitakkalumayea, putranmarumayea, saheadaranmarumayea, saheadaraputranmarumayea, saheadari putranmarumayea, tannalute kuttattilpetta strikalumayea, tannalute valatukaikal utamappetuttiyavarumayea itapalakunnatin vireadhamilla. ninnal allahuve suksikkuka. tirccayayum allahu ellakaryattinum saksiyakunnu
Abdul Hameed Madani And Kunhi Mohammed
ā strīkaḷkk taṅṅaḷuṭe pitākkaḷumāyēā, putranmārumāyēā, sahēādaranmārumāyēā, sahēādaraputranmārumāyēā, sahēādarī putranmārumāyēā, taṅṅaḷuṭe kūṭṭattilpeṭṭa strīkaḷumāyēā, taṅṅaḷuṭe valatukaikaḷ uṭamappeṭuttiyavarumāyēā iṭapaḻakunnatin virēādhamilla. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a strikalkk tannalute pitakkalumayea, putranmarumayea, saheadaranmarumayea, saheadaraputranmarumayea, saheadari putranmarumayea, tannalute kuttattilpetta strikalumayea, tannalute valatukaikal utamappetuttiyavarumayea itapalakunnatin vireadhamilla. ninnal allahuve suksikkuka. tirccayayum allahu ellakaryattinum saksiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā strīkaḷkk taṅṅaḷuṭe pitākkaḷumāyēā, putranmārumāyēā, sahēādaranmārumāyēā, sahēādaraputranmārumāyēā, sahēādarī putranmārumāyēā, taṅṅaḷuṭe kūṭṭattilpeṭṭa strīkaḷumāyēā, taṅṅaḷuṭe valatukaikaḷ uṭamappeṭuttiyavarumāyēā iṭapaḻakunnatin virēādhamilla. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
pitakkanmar, putranmar, saheadaranmar, saheadaraputranmar, saheadariputranmar, tannalute kuttattilppetta strikal, tannalute atimakal ennivarumayi itapalakunnatil pravacaka patnimarkku kurramilla. ninnal allahuve suksikkuka. tirccayayum allahu ella karyannalkkum saksiyan
Muhammad Karakunnu And Vanidas Elayavoor
pitākkanmār, putranmār, sahēādaranmār, sahēādaraputranmār, sahēādarīputranmār, taṅṅaḷuṭe kūṭṭattilppeṭṭa strīkaḷ, taṅṅaḷuṭe aṭimakaḷ ennivarumāyi iṭapaḻakunnatil pravācaka patnimārkku kuṟṟamilla. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu ellā kāryaṅṅaḷkkuṁ sākṣiyāṇ
Muhammad Karakunnu And Vanidas Elayavoor
പിതാക്കന്മാര്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, തങ്ങളുടെ അടിമകള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ പ്രവാചക പത്നിമാര്‍ക്കു കുറ്റമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek