×

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) 33:56 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:56) ayat 56 in Malayalam

33:56 Surah Al-Ahzab ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 56 - الأحزَاب - Page - Juz 22

﴿إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا ﴾
[الأحزَاب: 56]

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക

❮ Previous Next ❯

ترجمة: إن الله وملائكته يصلون على النبي ياأيها الذين آمنوا صلوا عليه وسلموا, باللغة المالايا

﴿إن الله وملائكته يصلون على النبي ياأيها الذين آمنوا صلوا عليه وسلموا﴾ [الأحزَاب: 56]

Abdul Hameed Madani And Kunhi Mohammed
tirccayayum allahuvum avanre malakkukalum nabiyeat karunyam kanikkunnu. satyavisvasikale, ninnal addehattinre mel (allahuvinre) karunyavum santiyumuntakan prart'thikkuka
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ allāhuvuṁ avanṟe malakkukaḷuṁ nabiyēāṭ kāruṇyaṁ kāṇikkunnu. satyaviśvāsikaḷē, niṅṅaḷ addēhattinṟe mēl (allāhuvinṟe) kāruṇyavuṁ śāntiyumuṇṭākān prārt'thikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum allahuvum avanre malakkukalum nabiyeat karunyam kanikkunnu. satyavisvasikale, ninnal addehattinre mel (allahuvinre) karunyavum santiyumuntakan prart'thikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ allāhuvuṁ avanṟe malakkukaḷuṁ nabiyēāṭ kāruṇyaṁ kāṇikkunnu. satyaviśvāsikaḷē, niṅṅaḷ addēhattinṟe mēl (allāhuvinṟe) kāruṇyavuṁ śāntiyumuṇṭākān prārt'thikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക
Muhammad Karakunnu And Vanidas Elayavoor
allahu pravacakane anugrahikkunnu. avanre malakkukal anugrahattinayi prarthikkunnu. satyavisvasikale, ninnalum addehattin karunyavum santiyumuntakan prarthikkuka
Muhammad Karakunnu And Vanidas Elayavoor
allāhu pravācakane anugrahikkunnu. avanṟe malakkukaḷ anugrahattināyi prārthikkunnu. satyaviśvāsikaḷē, niṅṅaḷuṁ addēhattin kāruṇyavuṁ śāntiyumuṇṭākān prārthikkuka
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek