×

സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും 33:58 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:58) ayat 58 in Malayalam

33:58 Surah Al-Ahzab ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 58 - الأحزَاب - Page - Juz 22

﴿وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا ﴾
[الأحزَاب: 58]

സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌

❮ Previous Next ❯

ترجمة: والذين يؤذون المؤمنين والمؤمنات بغير ما اكتسبوا فقد احتملوا بهتانا وإثما مبينا, باللغة المالايا

﴿والذين يؤذون المؤمنين والمؤمنات بغير ما اكتسبوا فقد احتملوا بهتانا وإثما مبينا﴾ [الأحزَاب: 58]

Abdul Hameed Madani And Kunhi Mohammed
satyavisvasikalaya purusanmareyum strikaleyum avar (terraya) yateannum ceyyatirikke salyappetuttunnavararea avar apavadavum pratyaksamaya papavum periyirikkayan‌
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷāya puruṣanmāreyuṁ strīkaḷeyuṁ avar (teṟṟāya) yāteānnuṁ ceyyātirikke śalyappeṭuttunnavarārēā avar apavādavuṁ pratyakṣamāya pāpavuṁ pēṟiyirikkayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikalaya purusanmareyum strikaleyum avar (terraya) yateannum ceyyatirikke salyappetuttunnavararea avar apavadavum pratyaksamaya papavum periyirikkayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷāya puruṣanmāreyuṁ strīkaḷeyuṁ avar (teṟṟāya) yāteānnuṁ ceyyātirikke śalyappeṭuttunnavarārēā avar apavādavuṁ pratyakṣamāya pāpavuṁ pēṟiyirikkayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasikaleyum visvasinikaleyum, avar terreannum ceyyatirikke dreahikkunnavar kallavartta camaccavaratre. prakatamaya kurram ceytavarum
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷeyuṁ viśvāsinikaḷeyuṁ, avar teṟṟeānnuṁ ceyyātirikke drēāhikkunnavar kaḷḷavārtta camaccavaratre. prakaṭamāya kuṟṟaṁ ceytavaruṁ
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek