×

കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്‌) വിരമിക്കാത്ത 33:60 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:60) ayat 60 in Malayalam

33:60 Surah Al-Ahzab ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 60 - الأحزَاب - Page - Juz 22

﴿۞ لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا ﴾
[الأحزَاب: 60]

കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ

❮ Previous Next ❯

ترجمة: لئن لم ينته المنافقون والذين في قلوبهم مرض والمرجفون في المدينة لنغرينك, باللغة المالايا

﴿لئن لم ينته المنافقون والذين في قلوبهم مرض والمرجفون في المدينة لنغرينك﴾ [الأحزَاب: 60]

Abdul Hameed Madani And Kunhi Mohammed
kapatavisvasikalum, tannalute hrdayannalil reagamullavarum, nuna pracarippicc madinayil kulappam ilakkivitunnavarum (atil ninn‌) viramikkatta paksam avarkku nere ninne nam tiriccuvituka tanne ceyyum. pinne avarkk ninre ayalvasikalayi alpam matrame avite kalikkaneakku
Abdul Hameed Madani And Kunhi Mohammed
kapaṭaviśvāsikaḷuṁ, taṅṅaḷuṭe hr̥dayaṅṅaḷil rēāgamuḷḷavaruṁ, nuṇa pracarippicc madīnayil kuḻappaṁ iḷakkiviṭunnavaruṁ (atil ninn‌) viramikkātta pakṣaṁ avarkku nēre ninne nāṁ tiriccuviṭuka tanne ceyyuṁ. pinne avarkk ninṟe ayalvāsikaḷāyi alpaṁ mātramē aviṭe kaḻikkāneākkū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kapatavisvasikalum, tannalute hrdayannalil reagamullavarum, nuna pracarippicc madinayil kulappam ilakkivitunnavarum (atil ninn‌) viramikkatta paksam avarkku nere ninne nam tiriccuvituka tanne ceyyum. pinne avarkk ninre ayalvasikalayi alpam matrame avite kalikkaneakku
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kapaṭaviśvāsikaḷuṁ, taṅṅaḷuṭe hr̥dayaṅṅaḷil rēāgamuḷḷavaruṁ, nuṇa pracarippicc madīnayil kuḻappaṁ iḷakkiviṭunnavaruṁ (atil ninn‌) viramikkātta pakṣaṁ avarkku nēre ninne nāṁ tiriccuviṭuka tanne ceyyuṁ. pinne avarkk ninṟe ayalvāsikaḷāyi alpaṁ mātramē aviṭe kaḻikkāneākkū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ
Muhammad Karakunnu And Vanidas Elayavoor
kapatavisvasikalum, dinampiticca manas'sullavarum, madinayil bhitiyunarttunna kallavarttakal parattunnavarum tannalute ceytikalkk aruti varuttunnillenkil avarkketire ninne nam tiriccuvituka tanne ceyyum. pinne avarkk i pattanattil ittiri kalame ninneateappam kaliyaneakkukayullu
Muhammad Karakunnu And Vanidas Elayavoor
kapaṭaviśvāsikaḷuṁ, dīnampiṭicca manas'suḷḷavaruṁ, madīnayil bhītiyuṇarttunna kaḷḷavārttakaḷ parattunnavaruṁ taṅṅaḷuṭe ceytikaḷkk aṟuti varuttunnilleṅkil avarkketire ninne nāṁ tiriccuviṭuka tanne ceyyuṁ. pinne avarkk ī paṭṭaṇattil ittiri kālamē ninnēāṭeāppaṁ kaḻiyāneākkukayuḷḷū
Muhammad Karakunnu And Vanidas Elayavoor
കപടവിശ്വാസികളും, ദീനംപിടിച്ച മനസ്സുള്ളവരും, മദീനയില്‍ ഭീതിയുണര്‍ത്തുന്ന കള്ളവാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികള്‍ക്ക് അറുതി വരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് ഈ പട്ടണത്തില്‍ ഇത്തിരി കാലമേ നിന്നോടൊപ്പം കഴിയാനൊക്കുകയുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek