×

നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി 34:14 Malayalam translation

Quran infoMalayalamSurah Saba’ ⮕ (34:14) ayat 14 in Malayalam

34:14 Surah Saba’ ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Saba’ ayat 14 - سَبإ - Page - Juz 22

﴿فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ ﴾
[سَبإ: 14]

നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്‌) അറിവ് നല്‍കിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി

❮ Previous Next ❯

ترجمة: فلما قضينا عليه الموت ما دلهم على موته إلا دابة الأرض تأكل, باللغة المالايا

﴿فلما قضينا عليه الموت ما دلهم على موته إلا دابة الأرض تأكل﴾ [سَبإ: 14]

Abdul Hameed Madani And Kunhi Mohammed
nam addehattinre mel maranam vidhiccappeal addehattinre unnuvati tinnukeantirunna cital matraman addehattinre maranattepparri avarkk (jinnukalkk‌) ariv nalkiyat‌. annane addeham vinappeal, tannalkk adrsyakaryam ariyamayirunnenkil apamanakaramaya siksayil tannal kaliccukuttentivarillayirunnu enn jinnukalkk beadhyamayi
Abdul Hameed Madani And Kunhi Mohammed
nāṁ addēhattinṟe mēl maraṇaṁ vidhiccappēāḷ addēhattinṟe ūnnuvaṭi tinnukeāṇṭirunna cital mātramāṇ addēhattinṟe maraṇatteppaṟṟi avarkk (jinnukaḷkk‌) aṟiv nalkiyat‌. aṅṅane addēhaṁ vīṇappēāḷ, taṅṅaḷkk adr̥śyakāryaṁ aṟiyāmāyirunneṅkil apamānakaramāya śikṣayil taṅṅaḷ kaḻiccukūṭṭēṇṭivarillāyirunnu enn jinnukaḷkk bēādhyamāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam addehattinre mel maranam vidhiccappeal addehattinre unnuvati tinnukeantirunna cital matraman addehattinre maranattepparri avarkk (jinnukalkk‌) ariv nalkiyat‌. annane addeham vinappeal, tannalkk adrsyakaryam ariyamayirunnenkil apamanakaramaya siksayil tannal kaliccukuttentivarillayirunnu enn jinnukalkk beadhyamayi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ addēhattinṟe mēl maraṇaṁ vidhiccappēāḷ addēhattinṟe ūnnuvaṭi tinnukeāṇṭirunna cital mātramāṇ addēhattinṟe maraṇatteppaṟṟi avarkk (jinnukaḷkk‌) aṟiv nalkiyat‌. aṅṅane addēhaṁ vīṇappēāḷ, taṅṅaḷkk adr̥śyakāryaṁ aṟiyāmāyirunneṅkil apamānakaramāya śikṣayil taṅṅaḷ kaḻiccukūṭṭēṇṭivarillāyirunnu enn jinnukaḷkk bēādhyamāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്‌) അറിവ് നല്‍കിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി
Muhammad Karakunnu And Vanidas Elayavoor
pinnit sulaimann nam maranam vidhiccu. appeal arum a maranam jinnukale ariyiccilla. addehattinre unnuvati tinnukeantirunna citalukalealike. annane sulaiman nilam paticcappeal jinnukalkk beadhyamayi; tannalkk abhetika karyannal ariyumayirunnenkil apamanakaramaya i duravasthayil kalinnukutentivarillayirunnuvenn
Muhammad Karakunnu And Vanidas Elayavoor
pinnīṭ sulaimānn nāṁ maraṇaṁ vidhiccu. appēāḷ āruṁ ā maraṇaṁ jinnukaḷe aṟiyiccilla. addēhattinṟe ūnnuvaṭi tinnukeāṇṭirunna citalukaḷeāḻike. aṅṅane sulaimān nilaṁ paticcappēāḷ jinnukaḷkk bēādhyamāyi; taṅṅaḷkk abhetika kāryaṅṅaḷ aṟiyumāyirunneṅkil apamānakaramāya ī duravasthayil kaḻiññukūṭēṇṭivarillāyirunnuvenn
Muhammad Karakunnu And Vanidas Elayavoor
പിന്നീട് സുലൈമാന്ന് നാം മരണം വിധിച്ചു. അപ്പോള്‍ ആരും ആ മരണം ജിന്നുകളെ അറിയിച്ചില്ല. അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതലുകളൊഴികെ. അങ്ങനെ സുലൈമാന്‍ നിലം പതിച്ചപ്പോള്‍ ജിന്നുകള്‍ക്ക് ബോധ്യമായി; തങ്ങള്‍ക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ അപമാനകരമായ ഈ ദുരവസ്ഥയില്‍ കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നുവെന്ന്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek