×

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് 35:18 Malayalam translation

Quran infoMalayalamSurah FaTir ⮕ (35:18) ayat 18 in Malayalam

35:18 Surah FaTir ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah FaTir ayat 18 - فَاطِر - Page - Juz 22

﴿وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ ﴾
[فَاطِر: 18]

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം

❮ Previous Next ❯

ترجمة: ولا تزر وازرة وزر أخرى وإن تدع مثقلة إلى حملها لا يحمل, باللغة المالايا

﴿ولا تزر وازرة وزر أخرى وإن تدع مثقلة إلى حملها لا يحمل﴾ [فَاطِر: 18]

Abdul Hameed Madani And Kunhi Mohammed
papabharam vahikkunna yatearalum marrearalute papabharam erretukkukayilla. bharam keant nerunnunna oral tanre cumat tannuvan (areyenkilum) vilikkunna paksam atil ninn ottum tanne erretukkappetukayumilla. (vilikkunnat‌) atutta bandhuvineyanenkil pealum. tannalute raksitavine adrsyamaya vidhattil tanne bhayappetukayum namaskaram murapeale nirvahikkukayum ceyyunnavarkk matrame ninre takkit phalappetukayullu. vallavanum visud'dhi palikkunna paksam tanre svantam nanmakkayi tanneyan avan visud'dhi palikkunnata. allahuvinkalekkan matakkam
Abdul Hameed Madani And Kunhi Mohammed
pāpabhāraṁ vahikkunna yāteārāḷuṁ maṟṟeārāḷuṭe pāpabhāraṁ ēṟṟeṭukkukayilla. bhāraṁ keāṇṭ ñeruṅṅunna orāḷ tanṟe cumaṭ tāṅṅuvān (āreyeṅkiluṁ) viḷikkunna pakṣaṁ atil ninn oṭṭuṁ tanne ēṟṟeṭukkappeṭukayumilla. (viḷikkunnat‌) aṭutta bandhuvineyāṇeṅkil pēāluṁ. taṅṅaḷuṭe rakṣitāvine adr̥śyamāya vidhattil tanne bhayappeṭukayuṁ namaskāraṁ muṟapēāle nirvahikkukayuṁ ceyyunnavarkk mātramē ninṟe tākkīt phalappeṭukayuḷḷū. vallavanuṁ viśud'dhi pālikkunna pakṣaṁ tanṟe svantaṁ nanmakkāyi tanneyāṇ avan viśud'dhi pālikkunnata. allāhuviṅkalēkkāṇ maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
papabharam vahikkunna yatearalum marrearalute papabharam erretukkukayilla. bharam keant nerunnunna oral tanre cumat tannuvan (areyenkilum) vilikkunna paksam atil ninn ottum tanne erretukkappetukayumilla. (vilikkunnat‌) atutta bandhuvineyanenkil pealum. tannalute raksitavine adrsyamaya vidhattil tanne bhayappetukayum namaskaram murapeale nirvahikkukayum ceyyunnavarkk matrame ninre takkit phalappetukayullu. vallavanum visud'dhi palikkunna paksam tanre svantam nanmakkayi tanneyan avan visud'dhi palikkunnata. allahuvinkalekkan matakkam.pa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pāpabhāraṁ vahikkunna yāteārāḷuṁ maṟṟeārāḷuṭe pāpabhāraṁ ēṟṟeṭukkukayilla. bhāraṁ keāṇṭ ñeruṅṅunna orāḷ tanṟe cumaṭ tāṅṅuvān (āreyeṅkiluṁ) viḷikkunna pakṣaṁ atil ninn oṭṭuṁ tanne ēṟṟeṭukkappeṭukayumilla. (viḷikkunnat‌) aṭutta bandhuvineyāṇeṅkil pēāluṁ. taṅṅaḷuṭe rakṣitāvine adr̥śyamāya vidhattil tanne bhayappeṭukayuṁ namaskāraṁ muṟapēāle nirvahikkukayuṁ ceyyunnavarkk mātramē ninṟe tākkīt phalappeṭukayuḷḷū. vallavanuṁ viśud'dhi pālikkunna pakṣaṁ tanṟe svantaṁ nanmakkāyi tanneyāṇ avan viśud'dhi pālikkunnata. allāhuviṅkalēkkāṇ maṭakkaṁ.pa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം.പ
Muhammad Karakunnu And Vanidas Elayavoor
papabharam perunna arum aparanre bharam vahikkukayilla. bharattal nerunnunnavan tanre cumat vahikkanareyenkilum viliccal atilninn onnuntanne arum erretukkukayilla. atavasyappetunnat atutta bandhuvayalppealum. ninre munnariyipp upakarikkuka tannalute nathane neril kanatetanne bhayappetukayum namaskaram nisthayeate nirvahikkukayum ceyyunnavarkku matraman. vallavanum visud'dhi varikkunnuvenkil at tanre svantam nanmakkuventi tanneyan. ellavaruteyum matakkam allahuvinkalekkan
Muhammad Karakunnu And Vanidas Elayavoor
pāpabhāraṁ pēṟunna āruṁ aparanṟe bhāraṁ vahikkukayilla. bhārattāl ñeruṅṅunnavan tanṟe cumaṭ vahikkānāreyeṅkiluṁ viḷiccāl atilninn onnuntanne āruṁ ēṟṟeṭukkukayilla. atāvaśyappeṭunnat aṭutta bandhuvāyālppēāluṁ. ninṟe munnaṟiyipp upakarikkuka taṅṅaḷuṭe nāthane nēril kāṇātetanne bhayappeṭukayuṁ namaskāraṁ niṣṭhayēāṭe nirvahikkukayuṁ ceyyunnavarkku mātramāṇ. vallavanuṁ viśud'dhi varikkunnuveṅkil at tanṟe svantaṁ nanmakkuvēṇṭi tanneyāṇ. ellāvaruṭeyuṁ maṭakkaṁ allāhuviṅkalēkkāṇ
Muhammad Karakunnu And Vanidas Elayavoor
പാപഭാരം പേറുന്ന ആരും അപരന്റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നുംതന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്ത ബന്ധുവായാല്‍പ്പോലും. നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek