×

അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. 38:22 Malayalam translation

Quran infoMalayalamSurah sad ⮕ (38:22) ayat 22 in Malayalam

38:22 Surah sad ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 22 - صٓ - Page - Juz 23

﴿إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ﴾
[صٓ: 22]

അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം

❮ Previous Next ❯

ترجمة: إذ دخلوا على داود ففزع منهم قالوا لا تخف خصمان بغى بعضنا, باللغة المالايا

﴿إذ دخلوا على داود ففزع منهم قالوا لا تخف خصمان بغى بعضنا﴾ [صٓ: 22]

Abdul Hameed Madani And Kunhi Mohammed
avar davudinre atutt katannu cellukayum, addeham avarepparri paribhrantanakukayum ceyta sandarbham! avar parannu. tankal bhayappetenta. nannal rant etir kaksikalakunnu. nannalil oru kaksi marukaksiyeat an'yayam ceytirikkunnu. atinal nannalkkitayil tankal n'yayaprakaram vidhi kalpikkanam. tankal nitiket kanikkarut‌. nannalkk neraya patayilekk vali kanikkanam
Abdul Hameed Madani And Kunhi Mohammed
avar dāvūdinṟe aṭutt kaṭannu cellukayuṁ, addēhaṁ avareppaṟṟi paribhrāntanākukayuṁ ceyta sandarbhaṁ! avar paṟaññu. tāṅkaḷ bhayappeṭēṇṭa. ñaṅṅaḷ raṇṭ etir kakṣikaḷākunnu. ñaṅṅaḷil oru kakṣi maṟukakṣiyēāṭ an'yāyaṁ ceytirikkunnu. atināl ñaṅṅaḷkkiṭayil tāṅkaḷ n'yāyaprakāraṁ vidhi kalpikkaṇaṁ. tāṅkaḷ nītikēṭ kāṇikkarut‌. ñaṅṅaḷkk nērāya pātayilēkk vaḻi kāṇikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar davudinre atutt katannu cellukayum, addeham avarepparri paribhrantanakukayum ceyta sandarbham! avar parannu. tankal bhayappetenta. nannal rant etir kaksikalakunnu. nannalil oru kaksi marukaksiyeat an'yayam ceytirikkunnu. atinal nannalkkitayil tankal n'yayaprakaram vidhi kalpikkanam. tankal nitiket kanikkarut‌. nannalkk neraya patayilekk vali kanikkanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar dāvūdinṟe aṭutt kaṭannu cellukayuṁ, addēhaṁ avareppaṟṟi paribhrāntanākukayuṁ ceyta sandarbhaṁ! avar paṟaññu. tāṅkaḷ bhayappeṭēṇṭa. ñaṅṅaḷ raṇṭ etir kakṣikaḷākunnu. ñaṅṅaḷil oru kakṣi maṟukakṣiyēāṭ an'yāyaṁ ceytirikkunnu. atināl ñaṅṅaḷkkiṭayil tāṅkaḷ n'yāyaprakāraṁ vidhi kalpikkaṇaṁ. tāṅkaḷ nītikēṭ kāṇikkarut‌. ñaṅṅaḷkk nērāya pātayilēkk vaḻi kāṇikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം
Muhammad Karakunnu And Vanidas Elayavoor
avar davudinre atuttukatannu cenna sandarbham! addeham avarekkant paribhrantanayi. avar parannu: "petikkenta; tarkkattilulla rantu kaksikalan nannal. nannalilearukuttar marukaksiyeat atikramam kaniccirikkunnu. atinal ann nannalkkitayil n'yayamaya nilayil tirppuntakkanam. nitiket kattarut. nannale nervaliyil nayikkukayum venam
Muhammad Karakunnu And Vanidas Elayavoor
avar dāvūdinṟe aṭuttukaṭannu cenna sandarbhaṁ! addēhaṁ avarekkaṇṭ paribhrāntanāyi. avar paṟaññu: "pēṭikkēṇṭa; tarkkattiluḷḷa raṇṭu kakṣikaḷāṇ ñaṅṅaḷ. ñaṅṅaḷileārukūṭṭar maṟukakṣiyēāṭ atikramaṁ kāṇiccirikkunnu. atināl aṅṅ ñaṅṅaḷkkiṭayil n'yāyamāya nilayil tīrppuṇṭākkaṇaṁ. nītikēṭ kāṭṭarut. ñaṅṅaḷe nērvaḻiyil nayikkukayuṁ vēṇaṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ദാവൂദിന്റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം! അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി. അവര്‍ പറഞ്ഞു: "പേടിക്കേണ്ട; തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരുകൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek