×

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ 38:28 Malayalam translation

Quran infoMalayalamSurah sad ⮕ (38:28) ayat 28 in Malayalam

38:28 Surah sad ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 28 - صٓ - Page - Juz 23

﴿أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ ﴾
[صٓ: 28]

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ

❮ Previous Next ❯

ترجمة: أم نجعل الذين آمنوا وعملوا الصالحات كالمفسدين في الأرض أم نجعل المتقين, باللغة المالايا

﴿أم نجعل الذين آمنوا وعملوا الصالحات كالمفسدين في الأرض أم نجعل المتقين﴾ [صٓ: 28]

Abdul Hameed Madani And Kunhi Mohammed
atalla, visvasikkukayum salkarm'mannal pravarttikkukayum ceytavare bhumiyil kulappamuntakkunnavare peale nam akkumea? atalla, dharm'manistha palikkunnavare dustanmare peale nam akkumea
Abdul Hameed Madani And Kunhi Mohammed
atalla, viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare bhūmiyil kuḻappamuṇṭākkunnavare pēāle nāṁ ākkumēā? atalla, dharm'maniṣṭha pālikkunnavare duṣṭanmāre pēāle nāṁ ākkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, visvasikkukayum salkarm'mannal pravarttikkukayum ceytavare bhumiyil kulappamuntakkunnavare peale nam akkumea? atalla, dharm'manistha palikkunnavare dustanmare peale nam akkumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare bhūmiyil kuḻappamuṇṭākkunnavare pēāle nāṁ ākkumēā? atalla, dharm'maniṣṭha pālikkunnavare duṣṭanmāre pēāle nāṁ ākkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ
Muhammad Karakunnu And Vanidas Elayavoor
alla, satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavare nam bhumiyil kulappamuntakkunnavareppealeyakkumea? atalla; bhaktanmare nam tem'matikaleppealeyakkumea
Muhammad Karakunnu And Vanidas Elayavoor
alla, satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavare nāṁ bhūmiyil kuḻappamuṇṭākkunnavareppēāleyākkumēā? atalla; bhaktanmāre nāṁ tem'māṭikaḷeppēāleyākkumēā
Muhammad Karakunnu And Vanidas Elayavoor
അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek