×

അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ 38:32 Malayalam translation

Quran infoMalayalamSurah sad ⮕ (38:32) ayat 32 in Malayalam

38:32 Surah sad ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 32 - صٓ - Page - Juz 23

﴿فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ ﴾
[صٓ: 32]

അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു

❮ Previous Next ❯

ترجمة: فقال إني أحببت حب الخير عن ذكر ربي حتى توارت بالحجاب, باللغة المالايا

﴿فقال إني أحببت حب الخير عن ذكر ربي حتى توارت بالحجاب﴾ [صٓ: 32]

Abdul Hameed Madani And Kunhi Mohammed
appeal addeham parannu: enre raksitavinre smaranayute atisthanattilan aisvaryatte nan snehiccittullat‌. annane ava (kutirakal) maravil peayi marannu
Abdul Hameed Madani And Kunhi Mohammed
appēāḷ addēhaṁ paṟaññu: enṟe rakṣitāvinṟe smaraṇayuṭe aṭisthānattilāṇ aiśvaryatte ñān snēhicciṭṭuḷḷat‌. aṅṅane ava (kutirakaḷ) maṟavil pēāyi maṟaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal addeham parannu: enre raksitavinre smaranayute atisthanattilan aisvaryatte nan snehiccittullat‌. annane ava (kutirakal) maravil peayi marannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ addēhaṁ paṟaññu: enṟe rakṣitāvinṟe smaraṇayuṭe aṭisthānattilāṇ aiśvaryatte ñān snēhicciṭṭuḷḷat‌. aṅṅane ava (kutirakaḷ) maṟavil pēāyi maṟaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു
Muhammad Karakunnu And Vanidas Elayavoor
appeal addeham parannu: "nan i sampattine snehikkunnat enre nathane smarikkunnatukeantan." annane a kutirakal munnilninn peayi marannu
Muhammad Karakunnu And Vanidas Elayavoor
appēāḷ addēhaṁ paṟaññu: "ñān ī sampattine snēhikkunnat enṟe nāthane smarikkunnatukeāṇṭāṇ." aṅṅane ā kutirakaḷ munnilninn pēāyi maṟaññu
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാന്‍ ഈ സമ്പത്തിനെ സ്നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്." അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek