×

കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം 38:31 Malayalam translation

Quran infoMalayalamSurah sad ⮕ (38:31) ayat 31 in Malayalam

38:31 Surah sad ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 31 - صٓ - Page - Juz 23

﴿إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّٰفِنَٰتُ ٱلۡجِيَادُ ﴾
[صٓ: 31]

കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം

❮ Previous Next ❯

ترجمة: إذ عرض عليه بالعشي الصافنات الجياد, باللغة المالايا

﴿إذ عرض عليه بالعشي الصافنات الجياد﴾ [صٓ: 31]

Abdul Hameed Madani And Kunhi Mohammed
kuticceatan tayyarayi nilkkunna visistamaya kutirakal vaikunneram addehattinre mumpil pradarsippikkappetta sandarbham
Abdul Hameed Madani And Kunhi Mohammed
kuticcēāṭān tayyāṟāyi nilkkunna viśiṣṭamāya kutirakaḷ vaikunnēraṁ addēhattinṟe mumpil pradarśippikkappeṭṭa sandarbhaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kuticceatan tayyarayi nilkkunna visistamaya kutirakal vaikunneram addehattinre mumpil pradarsippikkappetta sandarbham
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kuticcēāṭān tayyāṟāyi nilkkunna viśiṣṭamāya kutirakaḷ vaikunnēraṁ addēhattinṟe mumpil pradarśippikkappeṭṭa sandarbhaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം
Muhammad Karakunnu And Vanidas Elayavoor
kuticcupayan tayyarayi nilkkunna mettaram kutirakal vaikunneram addehattinre mumpil keantuvanna sandarbham
Muhammad Karakunnu And Vanidas Elayavoor
kuticcupāyān tayyāṟāyi nilkkunna mēttaraṁ kutirakaḷ vaikunnēraṁ addēhattinṟe mumpil keāṇṭuvanna sandarbhaṁ
Muhammad Karakunnu And Vanidas Elayavoor
കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek