×

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം 38:34 Malayalam translation

Quran infoMalayalamSurah sad ⮕ (38:34) ayat 34 in Malayalam

38:34 Surah sad ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 34 - صٓ - Page - Juz 23

﴿وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ ﴾
[صٓ: 34]

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി

❮ Previous Next ❯

ترجمة: ولقد فتنا سليمان وألقينا على كرسيه جسدا ثم أناب, باللغة المالايا

﴿ولقد فتنا سليمان وألقينا على كرسيه جسدا ثم أناب﴾ [صٓ: 34]

Abdul Hameed Madani And Kunhi Mohammed
sulaimane nam pariksikkukayuntayi. addehattinre sinhasanattinmel nam oru jadatte itukayum ceytu. pinnit addeham talmayullavanayi matanni
Abdul Hameed Madani And Kunhi Mohammed
sulaimāne nāṁ parīkṣikkukayuṇṭāyi. addēhattinṟe sinhāsanattinmēl nāṁ oru jaḍatte iṭukayuṁ ceytu. pinnīṭ addēhaṁ tāḻmayuḷḷavanāyi maṭaṅṅi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sulaimane nam pariksikkukayuntayi. addehattinre sinhasanattinmel nam oru jadatte itukayum ceytu. pinnit addeham talmayullavanayi matanni
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sulaimāne nāṁ parīkṣikkukayuṇṭāyi. addēhattinṟe sinhāsanattinmēl nāṁ oru jaḍatte iṭukayuṁ ceytu. pinnīṭ addēhaṁ tāḻmayuḷḷavanāyi maṭaṅṅi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി
Muhammad Karakunnu And Vanidas Elayavoor
sulaimaneyum nam pariksiccu. addehattinre sinhasanattil oru jadam keantittu. pinne addeham khediccu matanni
Muhammad Karakunnu And Vanidas Elayavoor
sulaimāneyuṁ nāṁ parīkṣiccu. addēhattinṟe sinhāsanattil oru jaḍaṁ keāṇṭiṭṭu. pinne addēhaṁ khēdiccu maṭaṅṅi
Muhammad Karakunnu And Vanidas Elayavoor
സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek