×

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: 38:4 Malayalam translation

Quran infoMalayalamSurah sad ⮕ (38:4) ayat 4 in Malayalam

38:4 Surah sad ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 4 - صٓ - Page - Juz 23

﴿وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ ﴾
[صٓ: 4]

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു

❮ Previous Next ❯

ترجمة: وعجبوا أن جاءهم منذر منهم وقال الكافرون هذا ساحر كذاب, باللغة المالايا

﴿وعجبوا أن جاءهم منذر منهم وقال الكافرون هذا ساحر كذاب﴾ [صٓ: 4]

Abdul Hameed Madani And Kunhi Mohammed
avaril ninnutanneyulla oru takkitukaran avarute atuttu vannatil avarkk ascaryam teanniyirikkunnu. satyanisedhikal parannu: ivan kallavadiyaya oru jalavidyakkaranakunnu
Abdul Hameed Madani And Kunhi Mohammed
avaril ninnutanneyuḷḷa oru tākkītukāran avaruṭe aṭuttu vannatil avarkk āścaryaṁ tēānniyirikkunnu. satyaniṣēdhikaḷ paṟaññu: ivan kaḷḷavādiyāya oru jālavidyakkāranākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril ninnutanneyulla oru takkitukaran avarute atuttu vannatil avarkk ascaryam teanniyirikkunnu. satyanisedhikal parannu: ivan kallavadiyaya oru jalavidyakkaranakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril ninnutanneyuḷḷa oru tākkītukāran avaruṭe aṭuttu vannatil avarkk āścaryaṁ tēānniyirikkunnu. satyaniṣēdhikaḷ paṟaññu: ivan kaḷḷavādiyāya oru jālavidyakkāranākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
Muhammad Karakunnu And Vanidas Elayavoor
tannalil ninnu tanneyulla oru munnariyippukaran tannalilekku vannat ikkuttare vallate adbhutappetuttiyirikkunnu. satyanisedhikal parannu: "ivan kallavadiyaya oru jalavidyakkaran tanne
Muhammad Karakunnu And Vanidas Elayavoor
taṅṅaḷil ninnu tanneyuḷḷa oru munnaṟiyippukāran taṅṅaḷilēkku vannat ikkūṭṭare vallāte adbhutappeṭuttiyirikkunnu. satyaniṣēdhikaḷ paṟaññu: "ivan kaḷḷavādiyāya oru jālavidyakkāran tanne
Muhammad Karakunnu And Vanidas Elayavoor
തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek