×

അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി 39:25 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:25) ayat 25 in Malayalam

39:25 Surah Az-Zumar ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 25 - الزُّمَر - Page - Juz 23

﴿كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ﴾
[الزُّمَر: 25]

അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി

❮ Previous Next ❯

ترجمة: كذب الذين من قبلهم فأتاهم العذاب من حيث لا يشعرون, باللغة المالايا

﴿كذب الذين من قبلهم فأتاهم العذاب من حيث لا يشعرون﴾ [الزُّمَر: 25]

Abdul Hameed Madani And Kunhi Mohammed
avarkk mumpullavarum satyatte nisedhiccu kalannu. appeal avar ariyatta bhagattkuti avarkk siksa vannetti
Abdul Hameed Madani And Kunhi Mohammed
avarkk mumpuḷḷavaruṁ satyatte niṣēdhiccu kaḷaññu. appēāḷ avar aṟiyātta bhāgattkūṭi avarkk śikṣa vannetti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk mumpullavarum satyatte nisedhiccu kalannu. appeal avar ariyatta bhagattkuti avarkk siksa vannetti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk mumpuḷḷavaruṁ satyatte niṣēdhiccu kaḷaññu. appēāḷ avar aṟiyātta bhāgattkūṭi avarkk śikṣa vannetti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി
Muhammad Karakunnu And Vanidas Elayavoor
ivarkku mumpullavarum satyatte tallipparannu. avasanam avarearkkatta bhagattuninn vipattukal avaril vannetti
Muhammad Karakunnu And Vanidas Elayavoor
ivarkku mumpuḷḷavaruṁ satyatte taḷḷippaṟaññu. avasānaṁ avarēārkkātta bhāgattuninn vipattukaḷ avaril vannetti
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞു. അവസാനം അവരോര്‍ക്കാത്ത ഭാഗത്തുനിന്ന് വിപത്തുകള്‍ അവരില്‍ വന്നെത്തി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek