×

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ 39:27 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:27) ayat 27 in Malayalam

39:27 Surah Az-Zumar ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 27 - الزُّمَر - Page - Juz 23

﴿وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ ﴾
[الزُّمَر: 27]

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി

❮ Previous Next ❯

ترجمة: ولقد ضربنا للناس في هذا القرآن من كل مثل لعلهم يتذكرون, باللغة المالايا

﴿ولقد ضربنا للناس في هذا القرآن من كل مثل لعلهم يتذكرون﴾ [الزُّمَر: 27]

Abdul Hameed Madani And Kunhi Mohammed
tirccayayum i khur'anil janannalkk venti nam ellavidhattilumulla upamakal vivariccittunt‌; avar aleacicc manas'silakkuvan venti
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ī khur'ānil janaṅṅaḷkk vēṇṭi nāṁ ellāvidhattilumuḷḷa upamakaḷ vivaricciṭṭuṇṭ‌; avar ālēācicc manas'silākkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum i khur'anil janannalkk venti nam ellavidhattilumulla upamakal vivariccittunt‌; avar aleacicc manas'silakkuvan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ī khur'ānil janaṅṅaḷkk vēṇṭi nāṁ ellāvidhattilumuḷḷa upamakaḷ vivaricciṭṭuṇṭ‌; avar ālēācicc manas'silākkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
nam i khur'anilute manusyarkkayi vividhayinam udaharanannal vyaktamayi visadikariccittunt. avar aleaciccariyan
Muhammad Karakunnu And Vanidas Elayavoor
nāṁ ī khur'ānilūṭe manuṣyarkkāyi vividhayinaṁ udāharaṇaṅṅaḷ vyaktamāyi viśadīkaricciṭṭuṇṭ. avar ālēāciccaṟiyān
Muhammad Karakunnu And Vanidas Elayavoor
നാം ഈ ഖുര്‍ആനിലൂടെ മനുഷ്യര്‍ക്കായി വിവിധയിനം ഉദാഹരണങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ചറിയാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek