×

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ 4:100 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:100) ayat 100 in Malayalam

4:100 Surah An-Nisa’ ayat 100 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 100 - النِّسَاء - Page - Juz 5

﴿۞ وَمَن يُهَاجِرۡ فِي سَبِيلِ ٱللَّهِ يَجِدۡ فِي ٱلۡأَرۡضِ مُرَٰغَمٗا كَثِيرٗا وَسَعَةٗۚ وَمَن يَخۡرُجۡ مِنۢ بَيۡتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدۡرِكۡهُ ٱلۡمَوۡتُ فَقَدۡ وَقَعَ أَجۡرُهُۥ عَلَى ٱللَّهِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴾
[النِّسَاء: 100]

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ومن يهاجر في سبيل الله يجد في الأرض مراغما كثيرا وسعة ومن, باللغة المالايا

﴿ومن يهاجر في سبيل الله يجد في الأرض مراغما كثيرا وسعة ومن﴾ [النِّسَاء: 100]

Abdul Hameed Madani And Kunhi Mohammed
allahuvinre margattil vallavanum svadesam vetinn peakunna paksam bhumiyil dharalam abhayasthanannalum jivitavisalatayum avan kantettunnatan‌. vallavanum tanre vittil ninn - svadesam vetinn keant - allahuvilekkum avanre dutanilekkum iranni purappetukayum, anantaram (vali mad'dhye) maranamavane pitikutukayum ceyyunna paksam avannulla pratiphalam allahuvinkal sthirappettu kalinnu. allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
allāhuvinṟe mārgattil vallavanuṁ svadēśaṁ veṭiññ pēākunna pakṣaṁ bhūmiyil dhārāḷaṁ abhayasthānaṅṅaḷuṁ jīvitaviśālatayuṁ avan kaṇṭettunnatāṇ‌. vallavanuṁ tanṟe vīṭṭil ninn - svadēśaṁ veṭiññ keāṇṭ - allāhuvilēkkuṁ avanṟe dūtanilēkkuṁ iṟaṅṅi puṟappeṭukayuṁ, anantaraṁ (vaḻi mad'dhyē) maraṇamavane piṭikūṭukayuṁ ceyyunna pakṣaṁ avannuḷḷa pratiphalaṁ allāhuviṅkal sthirappeṭṭu kaḻiññu. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre margattil vallavanum svadesam vetinn peakunna paksam bhumiyil dharalam abhayasthanannalum jivitavisalatayum avan kantettunnatan‌. vallavanum tanre vittil ninn - svadesam vetinn keant - allahuvilekkum avanre dutanilekkum iranni purappetukayum, anantaram (vali mad'dhye) maranamavane pitikutukayum ceyyunna paksam avannulla pratiphalam allahuvinkal sthirappettu kalinnu. allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe mārgattil vallavanuṁ svadēśaṁ veṭiññ pēākunna pakṣaṁ bhūmiyil dhārāḷaṁ abhayasthānaṅṅaḷuṁ jīvitaviśālatayuṁ avan kaṇṭettunnatāṇ‌. vallavanuṁ tanṟe vīṭṭil ninn - svadēśaṁ veṭiññ keāṇṭ - allāhuvilēkkuṁ avanṟe dūtanilēkkuṁ iṟaṅṅi puṟappeṭukayuṁ, anantaraṁ (vaḻi mad'dhyē) maraṇamavane piṭikūṭukayuṁ ceyyunna pakṣaṁ avannuḷḷa pratiphalaṁ allāhuviṅkal sthirappeṭṭu kaḻiññu. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvinre margattil natuvetiyunnavan bhumiyil dharalam abhayasthanannalum visalamaya jivita sekaryannalum kantettam. vituvetinn allahuvilekkum avanre dutanilekkum abhayam teti purappettavan valiyilvecc maranappetukayanenkil urappayum avan allahuvinkal pratiphalamunt. allahu ere pearukkunnavanum paramadayaluvuman
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe mārgattil nāṭuveṭiyunnavan bhūmiyil dhārāḷaṁ abhayasthānaṅṅaḷuṁ viśālamāya jīvita sekaryaṅṅaḷuṁ kaṇṭettāṁ. vīṭuveṭiññ allāhuvilēkkuṁ avanṟe dūtanilēkkuṁ abhayaṁ tēṭi puṟappeṭṭavan vaḻiyilvecc maraṇappeṭukayāṇeṅkil uṟappāyuṁ avan allāhuviṅkal pratiphalamuṇṭ. allāhu ēṟe peāṟukkunnavanuṁ paramadayāluvumāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൌകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek